Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightLIFEchevron_rightSpiritualitychevron_rightഉം​റ​യാ​ത്ര​ക​ൾ...

ഉം​റ​യാ​ത്ര​ക​ൾ സ​ജീ​വ​മാ​കു​ന്നു; ചാ​ർ​ജ്​ 40 ദീ​നാ​ർ മു​ത​ൽ

text_fields
bookmark_border
umrah pilgrimage
cancel
camera_alt

representational image

മ​നാ​മ: ബ​ഹ്​​റൈ​നി​ൽ ഉം​റ​യാ​ത്ര​ക​ൾ സ​ജീ​വ​മാ​കു​ന്നു. ക​ഴി​ഞ്ഞ ദി​വ​സം മീ​ലാ​ദു​ന്ന​ബി അ​വ​ധി ഉ​പ​യോ​ഗ​പ്പെ​ടു​ത്തി നി​ര​വ​ധി പേ​രാ​ണ്​ ഉം​റ​ക്കാ​യി മ​ക്ക​യി​ലേ​ക്ക്​ പു​റ​പ്പെ​ട്ട​ത്. സ്വ​ദേ​ശി​ക​ളും വി​ദേ​ശി​ക​ളും ധാ​രാ​ള​മാ​യി വി​വി​ധ ഉം​റ ​ഗ്രൂ​പ്പു​ക​ൾ വ​ഴി​യാ​ണ്​ ഉം​റ യാ​ത്ര​ക​ൾ സം​ഘ​ടി​പ്പി​ക്കു​ന്ന​ത്.

മു​മ്പ​ത്തേ​ക്കാ​ൾ ചെ​റി​യ രീ​തി​യി​ൽ ചാ​ർ​ജ്​ കു​റ​ഞ്ഞി​ട്ടു​ണ്ട്. ര​ണ്ടു​ ദി​വ​സ​ത്തെ ഉം​റ യാ​ത്ര​ക്ക്​ 40 ദീ​നാ​റും നാ​ലു​ ദി​വ​സ​ത്തേ​ക്ക്​ 70 ദീ​നാ​റും വി​മാ​നം വ​ഴി​യു​ള്ള യാ​ത്ര​ക്ക്​ 170 ദീ​നാ​റു​മാ​ണ്​ ചാ​ർ​ജ്​ ഈ​ടാ​ക്കു​ന്ന​ത്. കൂ​ടാ​തെ, ​​താ​മ​സി​ക്കു​ന്ന ഹോ​ട്ട​ലു​ക​ൾ​ക്ക​നു​സ​രി​ച്ച്​ ചാ​ർ​ജ്​ വ്യ​ത്യാ​സ​മു​ണ്ടാ​കും.

നി​ല​വി​ൽ എ​ല്ലാ യാ​​ത്ര​ക​ളും മൂ​ന്നോ നാ​ല്​ ദി​വ​സ​ത്തേ​ക്കാ​ണ്​ ചാ​ർ​ജ്​ ചെ​യ്യു​ന്ന​ത്. യൂ​നി​വേ​ഴ്​​സി​റ്റി വി​ദ്യാ​ർ​ഥി​ക​ള​ട​ക്ക​മു​ള്ള​വ​ർ ഗ്രൂ​പ്പു​ക​ളാ​യി ഉം​റ​ക്കും മ​ദീ​ന സ​ന്ദ​ർ​ശ​ന​ത്തി​നു​മാ​യി പു​റ​പ്പെ​ട്ടി​ട്ടു​ണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:PilgrimageUmrahBahrain
News Summary - Umrah pilgrimages-The charge is starts from 40 dinars
Next Story