Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഇന്ന് ഓശാന ഞായര്‍; വിശുദ്ധവാരത്തിന് തുടക്കം

text_fields
bookmark_border
osana day
cancel
camera_alt

ഓശാനദിനത്തിൽ എറണാകുളം സെന്‍റ്. ഫ്രാൻസിസ് അസ്സീസി കത്തീഡ്രലിൽ കുരുത്തോലകള്‍ കൈകളിലേന്തി വിശ്വാസികൾ (ചിത്രം: ബൈജു കൊടുവള്ളി)

തൃശൂര്‍: ക്രൈസ്തവ സമൂഹം ഇന്ന് ഓശാന ഞായര്‍ ആഘോഷിക്കും. യേശുനാഥന്‍ കഴുതപ്പുറത്തേറി ജറുസലേമിലേക്ക് വന്നതിന്റെ ഓര്‍മ പുതുക്കി വിശ്വാസികള്‍ കുരുത്തോലകള്‍ കൈകളിലേന്തും.

വിശുദ്ധവാരത്തോട് അനുബന്ധിച്ച് തൃശൂര്‍ അതിരൂപതയുടെ കീഴിൽ വിവിധ ദേവാലയങ്ങളില്‍ തിരുക്കര്‍മങ്ങള്‍ നടക്കും.

ഓശാന ഞായറിനോട് അനുബന്ധിച്ച് ഞായറാഴ്ച രാവിലെ 6.30ന് ബസിലിക്കയില്‍ ആര്‍ച്ച് ബിഷപ് മാര്‍ ആന്‍ഡ്രൂസ് താഴത്ത് മുഖ്യകാര്‍മികത്വം വഹിക്കും.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Today is Oshana Sunday; The beginning of the holy week
Next Story