Begin typing your search above and press return to search.
exit_to_app
exit_to_app
അയ്യപ്പഭക്തർ സഞ്ചരിച്ച വാഹനങ്ങൾ കൂട്ടിയിടിച്ച് രണ്ടുപേർക്ക് പരിക്ക്
text_fieldsbookmark_border
പത്തനംതിട്ട: റാന്നിയിൽ അയ്യപ്പഭക്തർ സഞ്ചരിച്ച വാഹനങ്ങൾ കൂട്ടിയിടിച്ച് ഒരു കുട്ടിയുൾപ്പെടെ രണ്ടു പേർക്ക് പരിക്ക്. തമിഴ്നാട് സ്വദേശികൾ സഞ്ചരിച്ചിരുന്ന ബസും കാറും തമ്മിലാണ് കൂട്ടിയിടിച്ചത്.
ഇന്ന് മൂന്നു മണിയോടെയാണ് അപകടമുണ്ടായത്. ഗുരുതരമായി പരിക്കേറ്റ രണ്ടു പേരെയും ആശുപത്രിയിലേക്ക് മാറ്റി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

