Begin typing your search above and press return to search.
exit_to_app
exit_to_app
മകരവിളക്ക് മഹോത്സവം; ശബരിമല നട ഇന്ന് തുറക്കും
text_fieldsbookmark_border
ശനിയാഴ്ച പതിനെട്ടാം പടി കയറാൻ കാത്തുനിൽക്കുന്ന തീർഥാടകർ
ശബരിമല : മകരവിളക്ക് മഹോത്സവത്തിനായി ശബരിമല നട ഇന്ന് തുറക്കും.വൈകിട്ട് നാല് മണിക്ക് തന്ത്രി കണ്ഠരര് രാജീവരുടെ സാന്നിധ്യത്തിൽ മേൽശാന്തി എസ്. അരുൺ കുമാർ നമ്പൂതിരിയാണ് നട തുറക്കുന്നത്.
തുടർന്ന് മേൽശാന്തി പതിനെട്ടാം പടി ഇറങ്ങി താഴെ തിരമുറ്റത്തെ ആഴിയിലേക്ക് അഗ്നി പകരും. ഇതിനു ശേഷം തീർത്ഥാടകരെ ദർശനത്തിനായി കടത്തിവിട്ട് തുടങ്ങും. ഉച്ചയ്ക്ക് ഒരു മണി മുതലാവും പമ്പയിൽ നിന്നും സന്നിധാനത്തേക്ക് തീർത്ഥാടകരെ കടത്തി വിടുക. പതിനാലാം തീയതിയാണ് മകരവിളക്ക്
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

