Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightLIFEchevron_rightSpiritualitychevron_rightSabarimalachevron_rightശബരിമല ദർശനത്തിന്...

ശബരിമല ദർശനത്തിന് എത്തിയ തീർത്ഥാടകൻ മുങ്ങി മരിച്ചു

text_fields
bookmark_border
ശബരിമല ദർശനത്തിന് എത്തിയ തീർത്ഥാടകൻ മുങ്ങി മരിച്ചു
cancel

ശബരിമല: ശബരിമല ദർശനത്തിന് എത്തിയ തീർത്ഥാടകൻ അഴുത നദിയിൽ മുങ്ങി മരിച്ചു. ഒപ്പം ഉണ്ടായിരുന്ന ഒരാളെ കാണാതായി. തിരുവനന്തപുരം ചെങ്കൽചൂള സ്വദേശി അഭിലാഷ് (37) ആണ് മരിച്ചത്. ചെങ്കൽചൂള കണ്ണനെയാണ് കാണാതായത്.

ഞായറാഴ്ച രാത്രി എട്ടു മണിയോടെയായിരുന്നു സംഭവം. ചെങ്കൽചൂളയിൽ നിന്നും എത്തിയ ഒമ്പതാംഗ സംഘത്തിൽ ഉൾപ്പെട്ട ആളായിരുന്നു അഭിലാഷ്.

കുളിക്കുന്നതിനിടെ അഭിലാഷ് മുങ്ങിത്താടുകയായിരുന്നു. കാണാതായ കണ്ണനായുള്ള തിരച്ചിൽ വനം വകുപ്പ് ആരംഭിച്ചിട്ടുണ്ട്. അഭിലാഷിന്റെ മൃതദേഹം കാഞ്ഞിരപ്പള്ളി ഗവൺമെന്റ് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.

Show Full Article
TAGS:azhutha river drowned 
News Summary - Sabarimala pilgrim drowned in azhutha river
Next Story