Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ശബരിമലയിൽ തീർഥാടകരുടെ എണ്ണം 11 ലക്ഷം കവിഞ്ഞു; ശനിയാഴ്ച മാത്രം 60,683 പേർ

text_fields
bookmark_border
Sabarimala Pilgrims
cancel

ശബരിമല: മണ്ഡലകാലം ആരംഭിച്ചത് മുതൽ ശബരിമല ദർശനം നടത്തിയ തീർഥാടകരുടെ എണ്ണം 11 ലക്ഷം കവിഞ്ഞു. ശനിയാഴ്ച മാത്രം 60,683 പേർ ദർശനത്തിനെത്തി. 76,561 പേരാണ് വെള്ളിയാഴ്ച എത്തിയത്.

ശനിയാഴ്ച വൈകിട്ട് നാല്​ മുതൽ സന്നിധാനത്ത് നേരിയ മഴ പെയ്തെങ്കിലും ദർശനത്തിന് തടസമുണ്ടായില്ല.

മരക്കൂട്ടം മുതൽ ശരംകുത്തി വഴി പാതയിൽ തീർഥാടകരെ നിയന്ത്രിച്ചാണ് കടത്തിവിട്ടത്. ഇതിനാൽ പമ്പയിൽ നിന്നും വലിയ നടപ്പന്തലിൽ എത്തുവാൻ മൂന്ന് മണിക്കൂറോളം വേണ്ടിവന്നു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Pilgrims at Sabarimala cross 11 lakhs; 60,683 people on Saturday alone
Next Story