Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ശബരിമല തീർഥാടകരുമായി സഞ്ചരിച്ച കെ.എസ്.ആർ.ടി.സി ബസ് മറിഞ്ഞു

text_fields
bookmark_border
KSRTC bus
cancel

പത്തനംതിട്ട: ശബരിമല തീർത്ഥാടകരുമായി സഞ്ചരിച്ച കെ.എസ്.ആർ.ടി.സി ബസ് ളാഹക്ക് സമീപം മറിഞ്ഞു. 56 തീർഥാടകരുമായി തിരുവനന്തപുരത്തു നിന്നു വന്ന ബസാണ് അപകടത്തിൽപ്പെട്ടത്.

ഇന്നുച്ച കഴിഞ്ഞ് മൂന്നരയോടെ ആയിരുന്നു അപകടം. അഗ്നിശമന സേനയും പൊലീസും ചേർന്ന് രക്ഷാപ്രവർത്തനം തുടങ്ങി. സമീപകാത്ത് ഈ ഭാഗത്ത് മൂന്നാമത്തെ തീർത്ഥാടക വാഹനമാണ് അപകടത്തിൽപ്പെടുന്നത്.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - KSRTC bus overturned in pathanmthitta
Next Story