Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightLIFEchevron_rightSpiritualitychevron_rightSabarimalachevron_rightശബരിമലയിലെ...

ശബരിമലയിലെ സമയക്രമത്തിൽ മാറ്റം

text_fields
bookmark_border
Sabarimala
cancel

ശ​ബ​രി​മ​ല: മ​ണ്ഡ​ല പൂ​ജ​യോ​ട​നു​ബ​ന്ധി​ച്ച് ശ​ബ​രി​മ​ല​യി​ലെ പൂ​ജാ സ​മ​യ​ക്ര​മ​ത്തി​ൽ മാ​റ്റം. ശ​ബ​രി​മ​ല​യി​ൽ ത​ങ്ക​അ​ങ്കി ഘോ​ഷ​യാ​ത്ര എ​ത്തു​ന്ന ചൊ​വ്വാ​ഴ്ച ഉ​ച്ച​പൂ​ജ​ക്കു​ശേ​ഷം ന​ട​യ​ട​ച്ചാ​ൽ വൈ​കീ​ട്ട് അ​ഞ്ചി​നേ തു​റ​ക്കൂ. സാ​ധാ​ര​ണ ദി​വ​സ​ങ്ങ​ളി​ൽ വൈ​കീ​ട്ട് മൂ​ന്നി​നാ​ണ്​ ന​ട തു​റ​ക്കു​ന്ന​ത്. വൈ​കീ​ട്ട് 5.15നാ​ണ് ത​ങ്ക​അ​ങ്കി​ക്ക് ശ​രം​കു​ത്തി​യി​ൽ ദേ​വ​സ്വം​ബോ​ർ​ഡ് സ്വീ​ക​ര​ണം ന​ൽ​കു​ന്ന​ത്. തു​ട​ർ​ന്ന് ത​ങ്ക​അ​ങ്കി ചാ​ർ​ത്തി ദീ​പാ​രാ​ധ​ന ന​ട​ക്കും.

രാ​ത്രി 11ന് ​ന​ട അ​ട​ക്കും. ഡി​സം​ബ​ർ 27ന് ​രാ​വി​ലെ 10.30നും 11.30​നും ഇ​ട​യി​ലു​ള്ള മു​ഹൂ​ർ​ത്ത​ത്തി​ലാ​യി​രി​ക്കും മ​ണ്ഡ​ല​പൂ​ജ ന​ട​ക്കു​ക. അ​തി​നാ​ൽ അ​ന്നേ ദി​വ​സം രാ​വി​ലെ 9.45 വ​രെ മാ​ത്ര​മാ​കും നെ​യ്യ​ഭി​ഷേ​ക​മെ​ന്നും ദേ​വ​സ്വം ബോ​ർ​ഡ് പ്ര​സി​ഡ​ന്റ് പി.​എ​സ്. പ്ര​ശാ​ന്ത് അ​റി​യി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Sabarimala News
News Summary - Change in timings at Sabarimala
Next Story