Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightLIFEchevron_rightSpiritualitychevron_rightശബരിമല ക്ഷേത്ര നട...

ശബരിമല ക്ഷേത്ര നട ഇന്ന്​ തുറക്കും

text_fields
bookmark_border
sabarimala
cancel

ശ​ബ​രി​മ​ല: ഇ​ട​വ​മാ​സ പൂ​ജ​ക​ള്‍ക്കാ​യി ശ​ബ​രി​മ​ല ക്ഷേ​ത്ര​ന​ട ഞാ​യ​റാ​ഴ്ച വൈ​കീ​ട്ട് അ​ഞ്ചി​ന് തു​റ​ക്കും. ക്ഷേ​ത്ര ത​ന്ത്രി ക​ണ്ഠ​ര​ര് മ​ഹേ​ഷ് മോ​ഹ​ന​രു​ടെ മു​ഖ്യ​കാ​ര്‍മി​ക​ത്വ​ത്തി​ല്‍ ക്ഷേ​ത്ര മേ​ല്‍ശാ​ന്തി വി. ​ജ​യ​രാ​മ​ന്‍ ന​മ്പൂ​തി​രി ക്ഷേ​ത്ര ശ്രീ​കോ​വി​ല്‍ ന​ട​തു​റ​ന്ന് ദീ​പം തെ​ളി​ക്കും. ന​ട തു​റ​ക്കു​ന്ന ദി​വ​സം പൂ​ജ​ക​ള്‍ ഉ​ണ്ടാ​കി​ല്ല. ഇ​ട​വം ഒ​ന്നാ​യ മേ​യ് 15ന് ​പു​ല​ര്‍ച്ച അ​ഞ്ചി​ന് ന​ട തു​റ​ക്കും.

ശേ​ഷം നി​ർ​മാ​ല്യ​ദ​ര്‍ശ​ന​വും പ​തി​വ് അ​ഭി​ഷേ​ക​വും ന​ട​ക്കും. വെ​ർ​ച്വ​ൽ ക്യൂ​വി​ലൂ​ടെ ബു​ക്ക് ചെ​യ്ത് ഭ​ക്ത​ര്‍ക്ക് ദ​ര്‍ശ​നം ന​ട​ത്താം. നി​ല​ക്ക​ലി​ല്‍ സ്പോ​ട്ട് ബു​ക്കി​ങ് സം​വി​ധാ​ന​വും ഒ​രു​ക്കി​യി​ട്ടു​ണ്ട്. അ​ഞ്ചു​ദി​വ​സ​ത്തെ പൂ​ജ​ക​ള്‍ പൂ​ര്‍ത്തി​യാ​ക്കി 19ന് ​രാ​ത്രി 10ന് ​ന​ട​യ​ട​ക്കും. പ്ര​തി​ഷ്ഠാ​ദി​ന പൂ​ജ​ക​ൾ​ക്കാ​യി ഈ ​മാ​സം 29 ന് ​വൈ​കീ​ട്ട്​ ന​ട വീ​ണ്ടും തു​റ​ക്കും. 30നാ​ണ് പ്ര​തി​ഷ്ഠാ​ദി​നം. പൂ​ജ​ക​ൾ പൂ​ർ​ത്തി​യാ​ക്കി 30ന് ​രാ​ത്രി 10ന് ​അ​ട​ക്കും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:sabarimala templeOpenSabarimala News
News Summary - Sabarimala temple will be opened on sunday
Next Story