Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ശബരിമല: ഓൺലൈൻ മുഖേന ബുക്ക് ചെയ്യുന്ന ടിക്കറ്റുകൾക്ക് സമയം നീട്ടി നൽകി കെ.എസ്.ആർ.ടി.സി

text_fields
bookmark_border
Sabarimala, KSRTC
cancel

തിരുവല്ല: ദർശനത്തിനു ശേഷം മലയിറങ്ങുന്ന തീർഥാടകർക്ക് പമ്പയിൽ നിന്നും വിവിധ സ്ഥലങ്ങളിലേക്ക്​ പോകാൻ ഓൺലൈൻ മുഖേന ബുക്ക് ചെയ്യുന്ന ടിക്കറ്റുകൾക്ക് 24 മണിക്കൂർ വരെ സമയം നീട്ടിനൽകി. ബുക്ക് ചെയ്ത അതേ റൂട്ടിൽ തന്നെ തീർഥാടകർക്ക് മടങ്ങാൻ കഴിയും.

ഇത്തരത്തിൽ സമയം ക്രമീകരിച്ച് നൽകുമ്പോൾ ഗ്രൂപ്പായി ബുക്ക് ചെയ്ത യാത്രക്കാരിൽ ഒരുമിച്ച് എത്താത്തവരുടെ തിരിച്ചറിയൽ കാർഡ് പരിശോധനക്ക്​ നൽകേണ്ടതും നേരത്തെ യാത്ര ചെയ്തവർ അല്ല എന്ന് ഉറപ്പു വരുത്തുന്നതുമാണെന്ന് കെ.എസ്.ആർ.ടി.സി അധികൃതർ പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Sabarimala: KSRTC extended the time for tickets booked online
Next Story