Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightLIFEchevron_rightSpiritualitychevron_rightറമദാൻ; അ​റ​ബ്...

റമദാൻ; അ​റ​ബ് ലോ​ക​ത്തി​ന് അ​മീ​റി​ന്റെ ആ​ശം​സ

text_fields
bookmark_border
റമദാൻ; അ​റ​ബ് ലോ​ക​ത്തി​ന് അ​മീ​റി​ന്റെ ആ​ശം​സ
cancel
camera_alt

അ​മീ​ർ ശൈ​ഖ് ത​മീം ബി​ൻ ഹ​മ​ദ് ആ​ൽ​ഥാ​നി

ദോ​ഹ: വി​ശു​ദ്ധ റ​മ​ദാ​നെ വ​​ര​വേ​ൽ​ക്കു​ന്ന അ​റ​ബ്-​മു​സ്‍ലിം ലോ​ക​ത്തി​നും ലോ​ക​മെ​ങ്ങു​മു​ള്ള വി​ശ്വാ​സി​ക​ൾ​ക്കും അ​മീ​ർ ശൈ​ഖ് ത​മീം ബി​ൻ ഹ​മ​ദ് ആ​ൽ​ഥാ​നി ആ​ശം​സ നേ​ർ​ന്നു. ​ഡെ​പ്യൂ​ട്ടി അ​മീ​ർ ശൈ​ഖ് അ​ബ്ദു​ല്ല ബി​ൻ ഹ​മ​ദ് ആ​ൽ​ഥാ​നി, പ്ര​ധാ​ന​മ​ന്ത്രി​യും വി​ദേ​ശ​കാ​ര്യ മ​ന്ത്രി​യു​മാ​യ ശൈ​ഖ് മു​ഹ​മ്മ​ദ് ബി​ൻ അ​ബ്ദു​ൽ റ​ഹ്മാ​ൻ ആ​ൽ​ഥാ​നി എ​ന്നി​വ​രും വി​വി​ധ രാ​ഷ്ട്ര നേ​താ​ക്ക​ൾ​ക്കും ജ​ന​ങ്ങ​ൾ​ക്കും റ​മ​ദാ​ൻ ആ​ശം​സ നേ​ർ​ന്നു.റ​മ​ദാ​ൻ ആ​രം​ഭ​ത്തി​ന്റെ ഭാ​ഗ​മാ​യി ഉ​റ്റ​വ​രെ​യും അ​ഭ്യു​ദ​യ​കാം​ക്ഷി​ക​ളെ​യും അ​മീ​ർ വ്യാ​ഴാ​ഴ്ച സ്വീ​ക​രി​ക്കും. ത​റാ​വീ​ഹ് ന​മ​സ്കാ​രാ​ന​ന്ത​രം ലു​സൈ​ൽ പാ​ല​സി​ലാ​ണ് സ്വീ​ക​രി​ക്കു​ക.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Arab worldRamadan 2023
News Summary - Ramadan; Amir's greetings to the Arab world
Next Story