Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightLIFEchevron_rightSpiritualitychevron_rightഖുർആൻ, ബാങ്കുവിളി...

ഖുർആൻ, ബാങ്കുവിളി മത്സരം; ഫൈനലിൽ 50 പേർ

text_fields
bookmark_border
ഖുർആൻ, ബാങ്കുവിളി മത്സരം; ഫൈനലിൽ 50 പേർ
cancel

ജി​ദ്ദ: സൗ​ദി പൊ​തു​വി​നോ​ദ അ​തോ​റി​റ്റി സം​ഘ​ടി​പ്പി​ക്കു​ന്ന അ​ന്താ​രാ​ഷ്​​ട്ര ഖു​ർ​ആ​ൻ പാ​രാ​യ​ണ, ബാ​ങ്ക്​ വി​ളി മ​ത്സ​ര​ങ്ങ​ളു​ടെ​ ഫൈ​ന​ലി​ലേ​ക്ക് 50 പേ​ർ യോ​ഗ്യ​ത നേ​ടി.

ജ​നു​വ​രി നാ​ലി​ന് ആ​രം​ഭി​ച്ച ഓ​ൺ​ലൈ​ൻ റൗ​ണ്ട്​ മ​ത്സ​ര​ങ്ങ​ൾ ക​ട​ന്നാ​ണ്​ നാ​ല് ഭൂ​ഖ​ണ്ഡ​ങ്ങ​ളി​ലെ 28 രാ​ജ്യ​ങ്ങ​ളി​ൽ​നി​ന്നു​ള്ള 50 മ​ത്സ​രാ​ർ​ഥി​ക​ൾ അ​വ​സാ​ന ഘ​ട്ട​ത്തി​ലെ​ത്തി​യ​ത്.

‘പെ​ർ​ഫ്യൂം ഓ​ഫ് സ്പീ​ച്ച്’ എ​ന്ന​പേ​രി​ലാ​ണ്​ ഫൈ​ന​ൽ മ​ത്സ​രം ന​ട​ക്കു​ന്ന​ത്. റ​മ​ദാ​നി​ൽ റി​യാ​ദി​ലാ​ണ്​ ഫൈ​ന​ൽ മ​ത്സ​രം. 165 രാ​ജ്യ​ങ്ങ​ളി​ൽ​നി​ന്നു​ള്ള 50,000 ത്തി​ല​ധി​കം പേ​ർ മ​ത്സ​ര​ത്തി​നാ​യി ര​ജി​സ്​​റ്റ​ർ ചെ​യ്​​തി​രു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Quran Competitionfinal50 people
News Summary - Quran Competition; 50 people in the final
Next Story