Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightLIFEchevron_rightSpiritualitychevron_rightജീ​വി​ത​ത്തി​ൽ...

ജീ​വി​ത​ത്തി​ൽ മാ​റ്റ​ങ്ങ​ൾ​ക്കാ​യി വ​ഴി​തു​റ​ക്കാം

text_fields
bookmark_border
ജീ​വി​ത​ത്തി​ൽ മാ​റ്റ​ങ്ങ​ൾ​ക്കാ​യി വ​ഴി​തു​റ​ക്കാം
cancel

ദൈ​വം ന​മ്മോ​ടു​കൂ​ടെ എ​ന്ന അ​നു​ഭ​വ​മാ​ണ് ക്രി​സ്മ​സ് ന​മു​ക്ക് ന​ൽ​കു​ന്ന​ത്. ആ​ഗ​മ​ന​കാ​ലം അ​വി​ടു​ത്തെ വ​ര​വി​ന്റെ ത​യാ​റെ​ടു​പ്പി​നു​ള്ള കാ​ത്തി​രി​പ്പി​ന്റെ കാ​ല​മാ​ണ്. ദൈ​വം ന​മ്മോ​ടു​കൂ​ടെ എ​ന്ന അ​നു​ഭ​വ​ത്തി​നാ​യി നാം ​കാ​ത്തി​രി​ക്കു​ക​യും ത​യാ​റെ​ടു​ക്കു​ക​യും ചെ​യ്യു​ന്നു. അ​ത്ത​ര​ത്തി​ൽ ന​മ്മ​ൾ സ്വ​യം സ​ജ്ജ​രാ​കു​ന്ന ഏ​തൊ​ര​വ​സ​ര​ത്തി​ലും ഇ​മ്മാ​നു​വ​ൽ അ​നു​ഭ​വം സ്വ​ന്ത​മാ​ക്കാ​ൻ ക​ഴി​യും.

എ​പ്പോ​ഴെ​ല്ലാം ന​മ്മ​ൾ ദൈ​വ​ത്തോ​ട് കൂ​ടെയായി​രു​ന്നു​വോ അ​പ്പോ​ഴെ​ല്ലാം ക്രി​സ്​​മ​സ് ന​മ്മു​ടെ ജീ​വി​ത​ത്തി​ൽ വ​ന്ന​ണ​യു​ന്നു. ദൈ​വം ന​മ്മോ​ടൊ​പ്പമെന്ന അ​നു​ഭ​വം ചി​ന്ത​യി​ലും ബോ​ധ്യ​ങ്ങ​ളി​ലും മാ​റ്റ​ങ്ങ​ൾ വ​രു​ത്തി ന​മ്മെ പു​തു​സൃ​ഷ്ടി ആ​ക്കി തീ​ർ​ക്ക​ണം. ക്രി​സ്​​മ​സ് രാ​വി​ൽ ദൈ​വം ന​മ്മോ​ടു​കൂ​ടെ അ​നു​ഭ​വം ല​ഭി​ച്ച ആ​ട്ടി​ട​യ​ന്മാ​ർ പ്ര​ത്യാ​ശ​യും ആ​ന​ന്ദ​വും നി​റ​ഞ്ഞ ഹൃ​ദ​യ​ത്തോ​ടെ​യാ​ണ്‌ തി​രി​ച്ചു​പോ​യ​ത്.

ഒ​രി​ക്ക​ൽ ദൈ​വം ന​മ്മോ​ടു​കൂ​ടെ എ​ന്ന അ​നു​ഭ​വം സ്വ​ന്ത​മാ​ക്കി​യ പൂ​ജ​രാ​ജാ​ക്ക​ന്മാ​ർ മ​റ്റൊ​രു വ​ഴി​യി​ലൂ​ടെ സ്വ​ദേ​ശ​ത്തേ​ക്ക് മ​ട​ങ്ങി. ആ ​സം​ഗ​മ​ത്തി​ന് മു​മ്പു​ണ്ടാ​യി​രു​ന്ന വ്യ​ക്തി​ക​ളായി തു​ട​രാ​ൻ അ​വ​ർ​ക്കാ​കു​മാ​യി​രു​ന്നി​ല്ല. ത​നി​ക്ക് ഇ​നി സ​മാ​ധാ​ന​ത്തോ​ടെ സ്വ​ഭ​വ​ന​ത്തി​ലേ​ക്ക് യാ​ത്രയാകാമെ​ന്ന ചി​ന്ത​യാ​ണ് ഇ​മ്മാ​നു​വ​ലി​നെ കാ​ണു​മ്പോ​ൾ പ്ര​വാ​ച​ക​നാ​യ ശി​മ​യോ​നു​ണ്ടാ​യ​ത്. യേ​ശു​വി​ന്റെ ജ​ന​ന​ത്തോ​ടെ ചി​ല ജീ​വി​ത​ങ്ങ​ളി​ലുണ്ടാ​യ മാ​റ്റ​ങ്ങ​ളാണി​വ.

ക്രി​സ്മ​മ​സി​ന് ത​യാ​റെ​ടു​ക്കു​മ്പോ​ൾ യ​ഥാ​ർ​ഥ​ത്തി​ൽ ന​മ്മു​ടെ ജീ​വി​ത​ത്തി​ലും സം​ഭ​വി​ക്കേ​ണ്ട​ത് ഈ ​മാ​റ്റ​ങ്ങ​ൾ ത​ന്നെ​യാ​ണ്. അ​നു​ദി​നം ദൈ​വം ന​മ്മോ​ടു​കൂ​ടെ അ​നു​ഭ​വ​ത്തി​ൽ ആ​യി​രി​ക്കാ​നും മ​റ്റു​ള്ള​വ​ർ​ക്ക് ന​മ്മി​ലൂ​ടെ ഈ ​അ​നു​ഭ​വം പ​ക​ർ​ന്നു ന​ൽ​കാ​നുമുള​ള ഓ​ർ​മ​പ്പെ​ടു​ത്ത​ലാ​ണ് ഓ​രോ ക്രി​സ്​​മ​സും ന​മു​ക്ക് ന​ൽ​കു​ന്ന​ത്.​ എ​ല്ലാ​വ​ർ​ക്കും ക്രി​സ്​​മ​സ് ആ​ശം​സ​ക​ൾ നേ​രു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:ChristmasChangeLife
News Summary - Open the way for changes in life
Next Story