Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightLIFEchevron_rightSpiritualitychevron_rightOnamchevron_rightമനം കവർന്ന്, വിസ്മയം...

മനം കവർന്ന്, വിസ്മയം തീർത്ത് മെഗാ തിരുവാതിര

text_fields
bookmark_border
മനം കവർന്ന്, വിസ്മയം തീർത്ത് മെഗാ തിരുവാതിര
cancel
camera_alt

ബ​ഹ്​​റൈ​ൻ കേ​ര​ളീ​യ സ​മാ​ജം ഓ​ണാ​ഘോ​ഷ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി സം​ഘ​ടി​പ്പി​ച്ച മെ​ഗാ തി​രു​വാ​തി​ര

മനാമ: ബഹ്റൈൻ കേരളീയ സമാജം ഓണാഘോഷങ്ങളുടെ ഭാഗമായി മെഗാ തിരുവാതിര സംഘടിപ്പിച്ചു. നൂറിൽപരം നർത്തകിമാർ പങ്കെടുത്ത മെഗാ തിരുവാതിര കാണാൻ വൻ ജനാവലി എത്തിയിരുന്നു.

നൃത്താധ്യാപകരായ ശുഭ അജിത്തും രമ്യ ബിനോജും ചിട്ടപ്പെടുത്തിയ തിരുവാതിരയുടെ പരിശീലനം രണ്ടുമാസമായി സമാജത്തിൽ നടന്നുവരുകയായിരുന്നെന്ന് പ്രസിഡന്‍റ് പി.വി. രാധാകൃഷ്ണ പിള്ള പറഞ്ഞു. ജനറൽ സെക്രട്ടറി വർഗീസ് കാരക്കൽ സ്വാഗതം പറഞ്ഞു.

ശ്രാവണം ചെയർമാൻ എം.പി. രഘു, ജനറൽ കൺവീനർ ശങ്കർ പല്ലൂർ, മെഗാ തിരുവാതിര കൺവീനർ ജയ രവികുമാർ തുടങ്ങിയവർ പങ്കെടുത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Mega Thiruvathira
News Summary - awe-inspiring Mega Thiruvathira
Next Story