Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightLIFEchevron_rightSpiritualitychevron_right11 മാസം കൊണ്ട് ഖുർആൻ...

11 മാസം കൊണ്ട് ഖുർആൻ മനഃപാഠമാക്കി മുഹമ്മദ് ഇർഫാൻ

text_fields
bookmark_border
11 മാസം കൊണ്ട് ഖുർആൻ മനഃപാഠമാക്കി മുഹമ്മദ് ഇർഫാൻ
cancel
camera_alt

മു​ഹ​മ്മ​ദ് ഇ​ർ​ഫാ​ൻ

ആ​റാ​ട്ടു​പു​ഴ: ഖു​ർ​ആ​ൻ മു​ഴു​വ​ൻ 11മാ​സം കൊ​ണ്ട് മ​നഃ​പാ​ഠ​മാ​ക്കി എ​ട്ടാം​ക്ലാ​സു​കാ​ര​ൻ മു​ഹ​മ്മ​ദ് ഇ​ർ​ഫാ​ൻ. സ്കൂ​ൾ പ​ഠ​ന​ത്തോ​ടൊ​പ്പ​മാ​ണ് ഈ ​നേ​ട്ടം കൈ​വ​രി​ച്ച​ത്.

തൃ​ക്കു​ന്ന​പ്പു​ഴ പ​തി​യാ​ങ്ക​ര ഉ​സ്താ​ദ് മെ​മ്മോ​റി​യ​ൽ ഹി​ഫ്ളു​ൽ ഖു​ർ​ആ​ൻ കോ​ള​ജ്​ വി​ദ്യാ​ർ​ഥി​യാ​ണ്. ക​ണി​യാ​പു​രം അ​ൽ ഹാ​ഫി​സ് മു​സ്ത​ഫ ഹാ​ദി​യു​ടെ ശി​ക്ഷ​ണ​ത്തി​ലാ​ണ് ഖു​ർ​ആ​ൻ പ​ഠി​ച്ച​ത്.

സ്കൂ​ൾ പ​ഠ​ന​ത്തി​ലും പാ​ഠ്യേ​ത​ര വി​ഷ​യ​ങ്ങ​ളി​ലും ഒ​രു​പോ​ലെ മി​ക​വ് പു​ല​ർ​ത്തു​ന്നു. ആ​റാ​ട്ടു​പു​ഴ വ​ട​ക്കേ ജു​മാ​മ​സ്ജി​ദ് ചീ​ഫ് ഇ​മാം തേ​വ​ല​ക്ക​ര നൂ​റു​ദ്ദീ​ൻ മ​ൻ​സി​ലി​ൽ സ്വാ​ലി​ഹ് മ​ദ​നി​യു​ടെ​യും ഷ​ഫീ​ന​യു​ടെ​യും മ​ക​നാ​ണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:quran
News Summary - Memorized the Qur'an Muhammad Irfan
Next Story