Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightLIFEchevron_rightSpiritualitychevron_rightഏഷ്യ ബുക്ക് ഓഫ്...

ഏഷ്യ ബുക്ക് ഓഫ് റെക്കോഡ്​സിൽ ഇടം പിടിച്ച് ലുലു മാളിലെ ക്രിസ്മസ് പാപ്പമാര്‍

text_fields
bookmark_border
ഏഷ്യ ബുക്ക് ഓഫ് റെക്കോഡ്​സിൽ ഇടം പിടിച്ച് ലുലു മാളിലെ ക്രിസ്മസ് പാപ്പമാര്‍
cancel
camera_alt

ഏഷ്യ ബുക്ക് ഓഫ് റെക്കോഡ്​സിലിടം നേടിയ ക്രി​സ്മ​സ് പാ​പ്പ​മാ​ര്‍ ലുലുവിൽ ന​ട​ത്തി​യ

സം​ഘ​നൃ​ത്ത​ം

തി​രു​വ​ന​ന്ത​പു​രം: ത​ല​സ്ഥാ​ന​ത്ത് ക്രി​സ്മ​സ് ആ​ഘോ​ഷ​ങ്ങ​ളു​ടെ വ​ര​വ​റി​യി​ച്ച ലു​ലു​വി​ലെ പാ​പ്പ​മാ​ര്‍ ഏ​ഷ്യ ബു​ക്ക് ഓ​ഫ് റെ​ക്കോ​ര്‍ഡ്സി​ല്‍. മാ​ളി​ലെ ഗ്രാ​ന്‍ഡ് എ​ട്രി​യ​ത്തി​ല്‍ ക്രി​സ്മ​സ് പാ​പ്പ​മാ​ര്‍ ന​ട​ത്തി​യ സം​ഘ​നൃ​ത്ത​മാ​ണ് ഏ​ഷ്യ ബു​ക്ക് ഓ​ഫ് റെ​ക്കോ​ഡ്​​സി​ല്‍ ഇ​ടം നേ​ടി​യ​ത്.

കു​ട്ടി​ക​ളും മു​തി​ര്‍ന്ന​വ​രും സാ​ന്‍റാ വേ​ഷ​മ​ണി​ഞ്ഞ് ആ​ദ്യം അ​ഞ്ച് പേ​രാ​യും പി​ന്നീ​ട് പ​ത്ത് പേ​രാ​യും തു​ട​ങ്ങി​യ നൃ​ത്തം അ​വ​സാ​ന​ഘ​ട്ട​മാ​യ​പ്പോ​ള്‍ 163 പേ​ര​ട​ങ്ങി​യ സം​ഘ​നൃ​ത്ത​മാ​യി മാ​റി. ആ​കെ അ​ര​മ​ണി​ക്കൂ​റോ​ളം ഇ​ത് നീ​ണ്ടു​നി​ന്നു. ഇ​ത് പ​രി​ശോ​ധി​ക്കാ​ന്‍ ഏ​ഷ്യ ബു​ക്ക് ഓ​ഫ് റെ​ക്കോ​ര്‍ഡ്സ് അ​ഡ്ജു​ഡി​ക്കേ​റ്റ​ര്‍ ഡോ. ​ഷാ​ഹു​ല്‍ ഹ​മീ​ദ്, വേ​ള്‍ഡ് റെ​ക്കോ​ഡ്​ ക്യൂ​റേ​റ്റ​ര്‍ പ്ര​ജീ​ഷ് നി​ര്‍ഭ​യ എ​ന്നി​വ​ര്‍ മാ​ളി​ലെ​ത്തി​യി​രു​ന്നു.

സി​റോ മ​ല​ങ്ക​ര​സ​ഭ മേ​ജ​ര്‍ ആ​ര്‍ച്ച് ബി​ഷ​പ് ക​ര്‍ദി​നാ​ള്‍ മാ​ര്‍ ബ​സേ​ലി​യോ​സ് ക്ലീ​മി​സ് കാ​തോ​ലി​ക്ക ബാ​വ, ചേം​ബ​ര്‍ ഓ​ഫ് ​േകാ​മേ​ഴ്സ് പ്ര​സി​ഡ​ന്‍റ് എ​സ്.​എ​ന്‍. ര​ഘു​ച​ന്ദ്ര​ന്‍ നാ​യ​ര്‍ തു​ട​ങ്ങി​യ​വ​ര്‍ വി​ശി​ഷ്ടാ​തി​ഥി​ക​ളാ​യി​രു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:lulu mallasia book of recordssanta clause
News Summary - Lulu Malls Christmas Santas have made it to the Asia Book of Records
Next Story