എടത്തനാട്ടുകരയിലെ പള്ളികളിൽ ഇമാമായി ‘കുട്ടി ഹാഫിളുമാർ’
text_fieldsദാറുൽ ഫുർഖാനിൽനിന്നും ഖുർആൻ മനഃപാഠമാക്കി
തറാവീഹിന് നേതൃത്വം നൽകുന്ന ഹാഫിളുമാർ
അലനല്ലൂർ: എടത്തനാട്ടുകരയിലെ മിക്കപള്ളികളിലും തറാവീഹ് നമസ്കാരത്തിന് നേതൃത്വം നൽകുന്നത് ‘കുട്ടി ഹാഫിളുമാർ’. തടിയംപറമ്പിലെ ശറഫുൽ മുസ്ലിമീൻ എജുക്കേഷനൽ ആൻഡ് കൾചറൽ സെന്ററിലെ ദാറുൽ ഫുർഖാൻ ഹിഫ്ള് കോളജിൽനിന്നും ഖുർആൻ മനപാഠമാക്കി ഈ വർഷം പുറത്തിറങ്ങിയ ഒമ്പതിൽ ഏഴു പേരാണ് വിവിധ പള്ളികളിൽ തറാവീഹിന് നേതൃത്വം നൽകിവരുന്നത്.
ഹാഫിളുമാരായ ഹാദി ഉസ്മാൻ, സി.പി. മുഹ്സിൻ, സി.പി. അബ്ദുൽ ഹാദി, സി.പി. റംഷാദ്, പി.പി. അമൽ റോഷൻ, വി.സി. മുഹമ്മദ് ശറഹീൽ, സി. ഷിമിൽ ദയ്യാൻ എന്നിവരാണ് വിവിധ പള്ളികളിൽ ഇമാമുമാരായുള്ളത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

