Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഇസ്​റാഅ്​-മിഅ്​റാജ്​: ഒമാനിൽ 19ന്​ പൊതുഅവധി

text_fields
bookmark_border
israe miraj 898756
cancel

മസ്കത്ത്​: ഇസ്​റാഅ്​-മിഅ്​റാജി​ന്‍റെ ഭാഗമായി ഒമാനിൽ ഫെബ്രുവരി 19ന്​ പൊതുഅവധിയായിരിക്കുമെന്ന്​ ബന്ധപ്പെട്ടവർ അറിയിച്ചു. സർക്കാർ സ്ഥാപനങ്ങൾക്കും സ്വകാര്യമേഖലക്കും അവധി ബാധകമാണ്​.

വാരാന്ത്യ അവധികൂടി​ ചേർത്ത്​ മൂന്ന്​ ദിവസത്തെ അവധിയായിരിക്കും അടുത്ത ആഴ്ച ഒമാനിൽ ലഭിക്കുക.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Isra' and Mi'raj : Public holiday on 19th in Oman
Next Story