Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightLIFEchevron_rightSpiritualitychevron_rightഒ​രു​മ​യു​ടെ സ​ന്ദേ​ശം...

ഒ​രു​മ​യു​ടെ സ​ന്ദേ​ശം പ​ക​ർ​ന്ന്​ ഇ​ഫ്താ​ർ വി​രു​ന്ന്

text_fields
bookmark_border
iftar feast
cancel
camera_alt

ക​ൽ​ബ ഇ​ന്ത്യ​ൻ സോ​ഷ്യ​ൽ ആ​ൻ​ഡ് ക​ൾ​ച​റ​ൽ ക്ല​ബി​ൽ സം​ഘ​ടി​പ്പി​ച്ച ഇ​ഫ്താ​ർ സം​ഗ​മം

ഫു​ജൈ​റ: വെ​റു​പ്പ്​ പ്ര​ച​രി​പ്പി​ക്കു​ന്ന കാ​ല​ത്ത്​ ജാ​തി​യോ മ​ത​മോ വ​ർ​ഗ​മോ ഭാ​ഷ​യോ നോ​ക്കാ​തെ ഒ​രു​മി​ച്ചി​രി​ക്കേ​ണ്ട​ത് അ​നി​വാ​ര്യ​മാ​ണെ​ന്നും മ​നു​ഷ്യ​ർ​ക്കി​ട​യി​ൽ അ​തി​രു​ക​ൾ പ​ണി​യു​ന്ന​വ​രെ ആ​ക​റ്റി​നി​ർ​ത്ത​ണ​മെ​ന്നും സ​ന്ദേ​ശം പ​ക​ർ​ന്ന്​ ക​ൽ​ബ ഇ​ന്ത്യ​ൻ സോ​ഷ്യ​ൽ ആ​ൻ​ഡ് ക​ൾ​ച​റ​ൽ ക്ല​ബി​ൽ ഇ​ഫ്താ​ർ സം​ഗ​മം സം​ഘ​ടി​പ്പി​ച്ചു.

ഫു​ജൈ​റ ഇ​ന്ത്യ​ൻ അ​സോ​സി​യേ​ഷ​ൻ, ഖോ​ർ​ഫു​ഖാ​ൻ ഇ​ന്ത്യ​ൻ ക്ല​ബ്, കെ.​എം.​സി.​സി, കൈ​ര​ളി, ഇ​ൻ​കാ​സ്, യൂ​ത്ത് ഇ​ന്ത്യ, സേ​വ​നം തു​ട​ങ്ങി വ്യ​ത്യ​സ്ത സം​ഘ​ട​ന പ്ര​തി​നി​ധി​ക​ൾ പ​ങ്കെ​ടു​ത്തു.

ക്ല​ബ് പ്ര​സി​ഡ​ന്‍റ് പി.​എം. സൈ​നു​ദ്ദീ​ൻ നാ​ട്ടി​ക, ജ​ന​റ​ൽ സെ​ക്ര​ട്ട​റി കെ.​സി. അ​ബൂ​ബ​ക്ക​ർ, ട്ര​ഷ​റ​ർ വി.​ഡി. മു​ര​ളീ​ധ​ര​ൻ, അ​ഡ്വൈ​സ​ർ എ​ൻ.​എം. അ​ബ്ദു​സ്സ​മ​ദ്, വൈ​സ് പ്ര​സി​ഡ​ന്‍റ് ആ​ന്‍റ​ണി, ജോ​യ​ന്‍റ് സെ​ക്ര​ട്ട​റി അ​ബ്ദു​ൽ ക​ലാം, ആ​ർ​ട്‌​സ് സെ​ക്ര​ട്ട​റി സു​ബൈ​ർ എ​ട​ത്ത​നാ​ട്ടു​ക​ര, ക​ൾ​ച​റ​ൽ സെ​ക്ര​ട്ട​റി വി. ​അ​ഷ്‌​റ​ഫ്, സ്പോ​ർ​ട്സ് സെ​ക്ര​ട്ട​റി ജോ​ൺ​സ​ൺ, അ​സി​സ്റ്റ​ന്‍റ് ട്ര​ഷ​റ​ർ പ്ര​ദീ​പ്, അ​സി​സ്റ്റ​ന്‍റ് സ്പോ​ർ​ട്സ് സെ​ക്ര​ട്ട​റി സ​മ്പ​ത്ത് കു​മാ​ർ, ആ​ർ​ട്‌​സ് ക​ൺ​വീ​ന​ർ കെ.​പി. മു​ജീ​ബ്, ലേ​ഡീ​സ് വി​ങ്‌ കോ​ഓ​ഡി​നേ​റ്റ​ർ ജി​ദേ​ശ്​ നാ​രാ​യ​ൺ, ബാ​ബു ഗോ​പി, മ​ജീ​ദ് അ​ൽ വാ​ഹ​ദ, സി.​കെ. അ​ബൂ​ബ​ക്ക​ർ, തോ​മ​സ്, ലേ​ഡീ​സ് വി​ങ് ക​ൺ​വീ​ന​ർ നാ​ൻ​സി വി​നോ​ദ്, ബാ​ല​വേ​ദി ക​ൺ​വീ​ന​ർ അ​ശ്വി​ൻ തു​ട​ങ്ങി​യ​വ​ർ നേ​തൃ​ത്വം ന​ൽ​കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Ramadan 2023Iftar feast
News Summary - Iftar feast with a message of unity
Next Story