Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightLIFEchevron_rightSpiritualitychevron_rightHajjchevron_rightകവർ നമ്പർ ലഭിക്കാത്തവർ...

കവർ നമ്പർ ലഭിക്കാത്തവർ ബന്ധപ്പെടണം -ഹജ്ജ് കമ്മിറ്റി

text_fields
bookmark_border
Hajj pilgrim
cancel

ക​രി​പ്പൂ​ർ: കേ​​ന്ദ്ര ഹ​ജ്ജ് ക​മ്മി​റ്റി മു​ഖേ​ന ഈ ​വ​ർ​ഷ​​ത്തെ ഹ​ജ്ജി​ന് ഓ​ൺ​ലൈ​നാ​യി അ​പേ​ക്ഷ സ​മ​ർ​പ്പി​ച്ച​വ​ർ​ക്ക് ക​വ​ർ ന​മ്പ​ർ ന​ൽ​കി​യ​താ​യി സം​സ്ഥാ​ന ക​മ്മി​റ്റി അ​റി​യി​ച്ചു. സ്വീ​കാ​ര്യ യോ​ഗ്യ​മാ​യ അ​പേ​ക്ഷ​ക​ൾ​ക്കാ​ണ് ക​വ​ർ ന​മ്പ​ർ ന​ൽ​കി​യി​ട്ടു​ള്ള​ത്.

മു​ഖ്യ അ​പേ​ക്ഷ​ക​ന്റെ മൊ​ബൈ​ൽ ന​മ്പ​റി​ലേ​ക്ക് എ​സ്.​എം.​എ​സ് ആ​യും ഹ​ജ്ജ് ക​മ്മി​റ്റി വെ​ബ്‌​സൈ​റ്റി​ൽ നി​ന്നും ഓ​രോ അ​പേ​ക്ഷ​ക​രു​ടെ യൂ​സ​ർ ഐ.​ഡി ഉ​പ​യോ​ഗി​ച്ചും പാ​സ്‌​പോ​ർ​ട്ട് ന​മ്പ​ർ ഉ​പ​യോ​ഗി​ച്ചും ക​വ​ർ ന​മ്പ​ർ ല​ഭി​ക്കു​ന്ന​താ​ണ്.

ക​വ​ർ ന​മ്പ​റി​ന് മു​മ്പി​ൽ 70 വ​യ​സ്സ് വി​ഭാ​ഗ​ത്തി​ന് കെ.​എ​ൽ.​ആ​ർ, ലേ​ഡീ​സ് വി​തൗ​ട്ട് മെ​ഹ്‌​റം വി​ഭാ​ഗ​ത്തി​ന് ഡ​ബ്ല്യു.​എം.​കെ.​എ​ൽ.​എ​ഫ്, ജ​ന​റ​ൽ വി​ഭാ​ഗ​ത്തി​ന് കെ.​എ​ൽ.​എ​ഫ് എ​ന്നാ​ണ് കോ​ഡ്.

നി​ശ്ചി​ത സ​മ​യ​ത്ത് അ​പേ​ക്ഷ സ​മ​ർ​പ്പി​ച്ചി​ട്ടും ഇ​തു​വ​രെ ക​വ​ർ ന​മ്പ​ർ ല​ഭി​ക്കാ​ത്ത​വ​രു​ണ്ടെ​ങ്കി​ൽ ഹ​ജ്ജ് അ​പേ​ക്ഷ​യും അ​നു​ബ​ന്ധ രേ​ഖ​ക​ളും സ​ഹി​തം മാ​ർ​ച്ച് 24ന് ​​വൈ​കി​ട്ട് അ​ഞ്ചി​ന് മു​മ്പാ​യി സം​സ്ഥാ​ന ഹ​ജ്ജ് ക​മ്മി​റ്റി ഓ​ഫി​സു​മാ​യി ബ​ന്ധ​പ്പെ​ട​ണ​മെ​ന്നും എ​ക്സി​ക്യൂ​ട്ടീ​വ് ഓ​ഫി​സ​ർ അ​റി​യി​ച്ചു. വി​വ​ര​ങ്ങ​ൾ​ക്ക്: 04832710717.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:hajj committee
News Summary - Those who have not received the cover number should contact - Hajj Committee
Next Story