Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightLIFEchevron_rightSpiritualitychevron_rightHajjchevron_rightഒറ്റ ദിവസം; 1086...

ഒറ്റ ദിവസം; 1086 തീർഥാടകര്‍ക്ക് യാത്രയൊരുക്കി ഹജ്ജ് കമ്മിറ്റി

text_fields
bookmark_border
hajj
cancel

കൊ​ണ്ടോ​ട്ടി: ഒ​രു ദി​വ​സം 1086 തീ​ര്‍ഥാ​ട​ക​ര്‍ക്ക് യാ​ത്രാ​വ​സ​ര​മൊ​രു​ക്കി സം​സ്ഥാ​ന ഹ​ജ്ജ് ക​മ്മി​റ്റി. വെ​ള്ളി​യാ​ഴ്ച​യാ​ണ് ഇ​ത്ര​യ​ധി​കം പേ​രെ മ​ക്ക​യി​ലെ​ത്തി​ക്കാ​ന്‍ സം​വി​ധാ​ന​മൊ​രു​ക്കി​യ​ത്.

ആ​ദ്യ വി​മാ​നം പു​ല​ര്‍ച്ച 1.10ന് ​ക​രി​പ്പൂ​ർ വി​മാ​ന​ത്താ​വ​ള​ത്തി​ല്‍ നി​ന്ന് പു​റ​പ്പെ​ട്ടു. ര​ണ്ടാ​മ​ത്തെ വി​മാ​നം 8.05നാ​ണ്. ര​ണ്ട് വി​മാ​ന​ങ്ങ​ളി​ലാ​യി 344 പേ​രാ​ണ് പോ​കു​ന്ന​ത്.

കൊ​ച്ചി​യി​ല്‍ നി​ന്നു​ള്ള ആ​ദ്യ ഹ​ജ്ജ് വി​മാ​നം വൈ​കീ​ട്ട് 5.55നാ​ണ്. രാ​ത്രി 8.20ന് ​ര​ണ്ടാ​മ​ത്തെ വി​മാ​ന​വും പു​റ​പ്പെ​ടും. ഈ ​ര​ണ്ട് വി​മാ​ന​ങ്ങ​ളി​ലാ​യി 575 പേ​ര്‍ യാ​ത്ര​യാ​കും.

ക​ണ്ണൂ​രി​ല്‍ നി​ന്ന് ഒ​രു വി​മാ​ന​ത്തി​ല്‍ 167 പേ​ർ യാ​ത്ര തി​രി​ക്കും. ര​ണ്ടാം വി​മാ​നം വൈ​കീ​ട്ട് 4.30ന് ​പു​റ​പ്പെ​ടും. ശ​നി​യാ​ഴ്ച കോ​ഴി​ക്കോ​ട് നി​ന്ന് ര​ണ്ടും ക​ണ്ണൂ​ര്‍, കൊ​ച്ചി എ​ന്നി​വി​ട​ങ്ങ​ളി​ല്‍ നി​ന്ന് ഓ​രോ വി​മാ​ന​വു​മാ​ണ് ഹ​ജ്ജ് സ​ര്‍വി​സ് ന​ട​ത്തു​ക.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:hajj pilgrimsHajj 2025Hajj Committe
News Summary - Hajj Committee arranges travel for 1086 pilgrims in a single day
Next Story