Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightLIFEchevron_rightSpiritualitychevron_rightHajjchevron_rightഹ​ജ്ജ്: ജ​നു​വ​രി 15...

ഹ​ജ്ജ്: ജ​നു​വ​രി 15 വ​രെ അ​പേ​ക്ഷി​ക്കാം

text_fields
bookmark_border
hajj
cancel

കൊ​​ണ്ടോ​​ട്ടി: സം​​സ്ഥാ​​ന ഹ​​ജ്ജ് ക​​മ്മി​​റ്റി​​ക​​ള്‍ വ​​ഴി തീ​​ർ​​ഥാ​​ട​​ന​​ത്തി​​ന് അ​​പേ​​ക്ഷ സ​​മ​​ര്‍പ്പി​​ക്കാ​​നു​​ള്ള സ​​മ​​യ​​പ​​രി​​ധി നീ​​ട്ടി. ഓ​​ണ്‍ലൈ​​ന്‍ അ​​പേ​​ക്ഷ​​ക​​ള്‍ ജ​​നു​​വ​​രി 15 വ​​രെ സ​​മ​​ര്‍പ്പി​​ക്കാ​​മെ​​ന്ന് കേ​​ന്ദ്ര ഹ​​ജ്ജ് ക​​മ്മി​​റ്റി അ​​റി​​യി​​ച്ചു.

അ​​പേ​​ക്ഷ സ​​മ​​ര്‍പ്പ​​ണ​​ത്തി​​നു​​ള്ള അ​​വ​​സ​​രം അ​​വ​​സാ​​നി​​ക്കാ​​ന്‍ മ​​ണി​​ക്കൂ​​റു​​ക​​ള്‍ ശേ​​ഷി​​ക്കെ​​യാ​​ണ് ബു​​ധ​​നാ​​ഴ്ച പു​​തി​​യ തീ​​രു​​മാ​​നം പ്ര​​ഖ്യാ​​പി​​ച്ച​​ത്. 2024 ജ​​നു​​വ​​രി 15ന​​കം അ​​നു​​വ​​ദി​​ച്ച​​തും 2025 ജ​​നു​​വ​​രി 31 വ​​രെ കാ​​ലാ​​വ​​ധി​​യു​​ള്ള​​തു​​മാ​​യ ഇ​​ന്റ​​ര്‍നാ​​ഷ​​ന​​ല്‍ പാ​​സ്‌​​പോ​​ര്‍ട്ട് ഉ​​ള്ള​​വ​​ര്‍ക്ക് അ​​പേ​​ക്ഷ സ​​മ​​ര്‍പ്പി​​ക്കാം.

ഇ​​തു​​വ​​രെ 9,419 ഓ​​ണ്‍ലൈ​​ന്‍ അ​​പേ​​ക്ഷ​​ക​​ളാ​​ണ് സം​​സ്ഥാ​​ന ഹ​​ജ്ജ് ക​​മ്മി​​റ്റി​​ക്ക് ല​​ഭി​​ച്ച​​ത്. ഇ​​തി​​ല്‍ 735 അ​​പേ​​ക്ഷ​​ക​​ര്‍ 70 വ​​യ​​സ്സ് വി​​ഭാ​​ഗ​​ത്തി​​ലും 1,113 അ​​പേ​​ക്ഷ​​ക​​ര്‍ ലേ​​ഡീ​​സ് വി​​തൗ​​ട്ട് മെ​​ഹ്‌​​റം വി​​ഭാ​​ഗ​​ത്തി​​ലും 7,571 അ​​പേ​​ക്ഷ​​ക​​ര്‍ ജ​​ന​​റ​​ല്‍ വി​​ഭാ​​ഗ​​ത്തി​​ലു​​മാ​​ണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Hajj
News Summary - You can apply for Hajj till January 15
Next Story