Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightLIFEchevron_rightSpiritualitychevron_rightHajjchevron_rightപ്രായം കുറഞ്ഞ...

പ്രായം കുറഞ്ഞ ഹജ്ജാജിയായി പതിനാലുകാരൻ

text_fields
bookmark_border
hajj-virtual media center launched
cancel

മ​ട്ട​ന്നൂ​ര്‍: മ​ട്ട​ന്നൂ​ര്‍ ഹ​ജ്ജ് ക്യാ​മ്പി​ല്‍ നി​ന്നു​ള്ള ഏ​റ്റ​വും പ്രാ​യം കു​റ​ഞ്ഞ ഹ​ജ്ജാ​ജി​യാ​യി കാ​സ​ര്‍കോ​ട് മ​ഞ്ചേ​ശ്വ​രം ഓ​ര്‍ക്കാ​ടി സ്വ​ദേ​ശി 14 വ​യ​സ്സു​കാ​ര​ന്‍ മു​ഹ​മ്മ​ദ് ഷ​മ്മാ​സ്. മ​ണ​വാ​ട്ടി ബീ​വി ഇം​ഗ്ലീ​ഷ് മീ​ഡി​യം സ്‌​ക്കൂ​ള്‍ 9ാം ക്ലാ​സ് വി​ദ്യാ​ര്‍ഥി​യാ​ണ് ഷ​മ്മാ​സ്.

ഷ​മ്മാ​സി​ന്റെ കൂ​ടെ പി​താ​വ് ബാ​ക്ര​വേ​രി യു.​പി സ്‌​കൂ​ള്‍ അ​ധ്യാ​പ​ക​ന്‍ അ​ബ്ദു​ൽ ക​രീം, മാ​താ​വ് ഓ​ര്‍ക്കാ​ടി കു​ടു​ബാ​രോ​ഗ്യ കേ​ന്ദ്ര​ത്തി​ലെ ജെ.​പി.​എ​ച്ച്.​എ​ന്‍ ഷ​രീ​ഫ എ​ന്നി​വ​രും ഹ​ജ്ജാ​ജി​മാ​രാ​യി കൂ​ടെ​യു​ണ്ട്. ഷ​മ്മാ​സി​ന്റെ യാ​ത്രാ​രേ​ഖ​ക​ള്‍ ടി.​ഐ. മ​ധു​സൂ​ദ​ന​ന്‍ എം.​എ​ല്‍.​എ കൈ​മാ​റി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Kannur Newshajj
News Summary - A fourteen-year-old boy for hajj
Next Story