Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightLIFEchevron_rightSpiritualitychevron_rightHajjchevron_rightകരിപ്പൂരിൽനിന്ന് 725...

കരിപ്പൂരിൽനിന്ന് 725 പേർ മക്കയിലെത്തി

text_fields
bookmark_border
hajj-pilgrims
cancel

ക​രി​പ്പൂ​ർ: സം​സ്ഥാ​ന ഹ​ജ്ജ് ക​മ്മി​റ്റി മു​ഖേ​ന ഈ ​വ​ർ​ഷ​ത്തെ ഹ​ജ്ജ് തീ​ർ​ഥാ​ട​ന​ത്തി​ന് ക​രി​പ്പൂ​ർ വി​മാ​ന​ത്താ​വ​ളം വ​ഴി അ​ഞ്ച് വി​മാ​ന​ങ്ങ​ളി​ലാ​യി പു​റ​പ്പെ​ട്ട 725 പേ​ർ മ​ക്ക​യി​ലെ​ത്തി.

ഇ​തി​ൽ 377 പേ​ർ പു​രു​ഷ​ന്മാ​രും 348 പേ​ർ സ്ത്രീ​ക​ളു​മാ​ണ്. തി​ങ്ക​ളാ​ഴ്ച ക​രി​പ്പൂ​രി​ൽ​നി​ന്ന് മൂ​ന്ന് വി​മാ​ന​ങ്ങ​ൾ സ​ർ​വി​സ് ന​ട​ത്തി.

പു​ല​ർ​ച്ച 4.33ന് ​ഐ.​എ​ക്സ് 3029, രാ​വി​ലെ 8.40ന് ​ഐ.​എ​ക്സ് 3021, വൈ​കീ​ട്ട് 6.35ന് 3025 ​എ​ന്നീ ന​മ്പ​ർ വി​മാ​ന​ങ്ങ​ളാ​ണ് സ​ർ​വി​സ് ന​ട​ത്തി​യ​ത്.

ആ​ദ്യ വി​മാ​ന​ത്തി​ൽ 77 പു​രു​ഷ​ന്മാ​രും 68 സ്ത്രീ​ക​ളു​മാ​ണ് ഉ​ണ്ടാ​യി​രു​ന്ന​ത്. ര​ണ്ടാ​മ​ത്തെ വി​മാ​ന​ത്തി​ൽ 74 പു​രു​ഷ​ന്മാ​രും 71 സ്ത്രീ​ക​ളും മൂ​ന്നാ​മ​ത്തെ വി​മാ​ന​ത്തി​ൽ 79 പു​രു​ഷ​ന്മാ​രും 71 സ്ത്രീ​ക​ളു​മാ​ണ് യാ​ത്ര തി​രി​ച്ച​ത്.

ഇ​ന്നും നാ​ളെ​യും ര​ണ്ട് വി​മാ​ന​ങ്ങ​ൾ

ചൊ​വ്വാ​ഴ്ച ക​രി​പ്പൂ​രി​ൽ​നി​ന്ന് ര​ണ്ട് വി​മാ​ന​ങ്ങ​ളാ​ണ് തീ​ർ​ഥാ​ട​ക​രു​മാ​യി പു​റ​പ്പെ​ടു​ക.

രാ​വി​ലെ 8.40നു​ള്ള വി​മാ​ന​ത്തി​ൽ 77 പു​രു​ഷ​ന്മാ​രും 68 സ്ത്രീ​ക​ളും വൈ​കീ​ട്ട് 6.35നു​ള്ള വി​മാ​ന​ത്തി​ൽ 69 പു​രു​ഷ​ന്മാ​രും 76 സ്ത്രീ​ക​ളും യാ​ത്ര തി​രി​ക്കും.

ബു​ധ​നാ​ഴ്ച രാ​വി​ലെ 8.25ന് ​പു​റ​പ്പെ​ടു​ന്ന വി​മാ​ന​ത്തി​ൽ 74 പു​രു​ഷ​ന്മാ​രും 71 സ്ത്രീ​ക​ളും വൈ​കീ​ട്ട് 6.35ന് ​പു​റ​പ്പെ​ടു​ന്ന വി​മാ​ന​ത്തി​ൽ 71 പു​രു​ഷ​ന്മാ​രും 74 സ്ത്രീ​ക​ളും പു​റ​പ്പെ​ടും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Hajj News
News Summary - 725 people reached Makkah from Karipur for Hajj
Next Story