Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightLIFEchevron_rightSpiritualitychevron_rightHajjchevron_rightഹ​ജ്ജി​നെ​ത്തി​യ​ത്​...

ഹ​ജ്ജി​നെ​ത്തി​യ​ത്​ 18,45,045 തീ​ർ​ഥാ​ട​ക​ർ

text_fields
bookmark_border
hajj pilgrims
cancel

ജി​ദ്ദ: ഈ ​വ​ർ​ഷം ഹ​ജ്ജി​നെ​ത്തി​യ തീ​ർ​ഥാ​ട​ക​രു​ടെ ആ​കെ എ​ണ്ണം 18,45,045 ആ​ണെ​ന്ന്​ ജ​ന​റ​ൽ അ​തോ​റി​റ്റി ഫോ​ർ സ്​​റ്റാ​റ്റി​സ്​​റ്റി​ക്സ് വ്യ​ക്ത​മാ​ക്കി. ഇ​തി​ൽ 16,60,915 പേ​ർ വി​ദേ​ശ രാ​ജ്യ​ങ്ങ​ളി​ൽ​നി​ന്ന്​ വ​ന്ന​വ​രും 1,84,130 പേ​ർ ആ​ഭ്യ​ന്ത​ര തീ​ർ​ഥാ​ട​ക​രു​മാ​ണ്. വി​ദേ​ശ​ത്തു​നി​ന്ന്​ വ​ന്ന​ തീ​ർ​ഥാ​ട​ക​രി​ൽ 9,69,694 പേ​ർ പു​രു​ഷ​ന്മാ​രും 8,75,351 പേ​ർ സ്​​ത്രീ​ക​ളു​മാ​ണ്. 150 രാ​ജ്യ​ങ്ങ​ളി​ൽ​നി​ന്നാ​ണ്​ തീ​ർ​ഥാ​ട​ക​രെ​ത്തി​യ​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:pilgrimshajj
News Summary - 1845045 pilgrims reached for Hajj
Next Story