Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ഹജ്ജ്: ബാക്കി തുകയുടെ ആദ്യ ഗഡു അടക്കണം
text_fieldsbookmark_border
മലപ്പുറം: ഹജ്ജിന് തെരഞ്ഞെടുക്കപ്പെട്ടവരുടെ ബാക്കി തുകയുടെ ആദ്യ ഗഡുവായി 1,70,000 രൂപ ഏപ്രിൽ 24നകം അടക്കണമെന്ന് കേന്ദ്ര ഹജ്ജ് കമ്മിറ്റി അറിയിച്ചു. പണമടച്ച രസീതിന്റെ ഹജ്ജ് കമ്മിറ്റിയുടെ കോപ്പി തപാൽ മാർഗം എക്സിക്യൂട്ടിവ് ഓഫിസർ, കേരള സംസ്ഥാന ഹജ്ജ് കമ്മിറ്റി, ഹജ്ജ് ഹൗസ്, കാലിക്കറ്റ് എയർപോർട്ട് പി.ഒ, മലപ്പുറം, പിൻ: 673 647 എന്ന വിലാസത്തിൽ അയക്കണം. ബാക്കി സംഖ്യ വിമാന ചാർജ്, സൗദിയിലെ ചെലവ് തുടങ്ങിയവ കണക്കാക്കിയ ശേഷം പിന്നീട് അറിയിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

