Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightLIFEchevron_rightSpiritualitychevron_rightGood Fridaychevron_rightഅ​ന്ത്യ​അ​ത്താ​ഴ...

അ​ന്ത്യ​അ​ത്താ​ഴ ഓ​ർ​മ​യി​ൽ പെസഹ വ്യാഴം, ഇന്ന് ദുഃഖവെള്ളി

text_fields
bookmark_border
good friday
cancel
camera_alt

താ​മ​ര​ശ്ശേ​രി മേ​രി​മാ​ത ക​ത്തീ​ഡ്ര​ല്‍ പ​ള്ളി​യി​ൽ പെ​സ​ഹ തി​രു​നാ​ളി​നോ​ട​നു​ബ​ന്ധി​ച്ച് ന​ട​ന്ന കാ​ല്‍ക​ഴു​ക​ല്‍ ശു​ശ്രൂ​ഷ ബി​ഷ​പ്

മാ​ര്‍ റെ​മീ​ജി​യോ​സ് ഇ​ഞ്ച​നാ​നി​യി​ല്‍ നി​ര്‍വ​ഹി​ക്കു​ന്നു

കോ​ഴി​ക്കോ​ട്: ക്രി​സ്തു​വി​ന്‍റെ അ​ന്ത്യ​അ​ത്താ​ഴ ഓ​ർ​മ​യി​ൽ വി​ശ്വാ​സി​ക​ള്‍ പെ​സ​ഹ വ്യാ​ഴം ആ​ച​രി​ച്ചു. ശി​ഷ്യ​രു​ടെ കാ​ല്‍ക​ഴു​കി​യ ക്രി​സ്തു​വി​ന്റെ ത്യാ​ഗം അ​നു​സ്മ​രി​ച്ച് ദേ​വാ​ല​യ​ങ്ങ​ളി​ല്‍ പ്രാ​ര്‍ഥ​ന ച​ട​ങ്ങു​ക​ളും കാ​ല്‍ക​ഴു​ക​ല്‍ ശു​ശ്രൂ​ഷ​യും ന​ട​ന്നു. രൂ​പ​ത അ​ധ്യ​ക്ഷ​ന്മാ​ർ ജി​ല്ല​യി​ലെ ദേ​വാ​ല​യ​ങ്ങ​ളി​ല്‍ ച​ട​ങ്ങു​ക​ള്‍ക്ക് നേ​തൃ​ത്വം ന​ല്‍കി.

കോ​​ഴി​​ക്കോ​​ട് രൂ​​പ​​ത​​യി​​ല്‍ ബി​​ഷ​​പ് ഡോ. ​​വ​​ര്‍​ഗീ​​സ് ച​​ക്കാ​​ല​​ക്ക​ൽ, താ​മ​ര​​ശ്ശേ​രി രൂ​​പ​​ത​​യി​​ല്‍ ബി​​ഷ​​പ് മാ​​ര്‍ റെ​​മീ​​ജി​​യോ​​സ് ഇ​​ഞ്ച​​നാ​​നി​​യി​​ൽ എ​ന്നി​വ​ർ വി​​വി​​ധ പ​​ള്ളി​​ക​​ളി​​ല്‍ പ​​രി​​പാ​​ടി​​ക​​ള്‍​ക്ക് നേ​തൃ​ത്വം ന​ൽ​കി. രാ​വി​ലെ താ​​മ​​ര​​ശ്ശേ​​രി മേ​​രി​​മാ​​ത ക​​ത്തീ​​ഡ്ര​​ലി​​ലും വൈ​​കീ​​ട്ട് ദേ​​വ​​ഗി​​രി സെ​​ന്‍റ് ജോ​​സ​​ഫ്‌​​സ് ച​​ര്‍​ച്ചി​​ലു​മാ​ണ് കാ​​ല്‍​ക​​ഴു​​ക​​ല്‍ ശു​​ശ്രൂ​​ഷ​​ക​ൾ​ക്ക് ബി​​ഷ​​പ് മാ​​ര്‍ റെ​​മീ​​ജി​​യോ​​സ് ഇ​​ഞ്ച​​നാ​​നി​​യി​​ല്‍ മു​​ഖ്യ​​കാ​​ര്‍​മി​​ക​​ത്വം വ​​ഹി​​ച്ച​ത്.

മ​​ദ​​ര്‍ ഓ​​ഫ് ഗോ​​ഡ് ക​​ത്തീ​​ഡ്ര​​ലി​​ല്‍ ദി​​വ്യ​​ബ​​ലി​​ക്കും തു​ട​ര്‍ന്ന് ​കാ​​ല്‍​ക​​ഴു​​ക​​ല്‍ ശു​​ശ്രൂ​​ഷ​​ക്കും ഡോ. ​​വ​​ര്‍​ഗീ​​സ് ച​​ക്കാ​​ല​​ക്ക​​ലും മു​​ഖ്യ​​കാ​​ര്‍​മി​​ക​​ത്വം വ​​ഹി​​ച്ചു.

ദുഃ​ഖ​വെ​ള്ളി ദി​വ​സം രാ​​വി​​ലെ ഏ​​ഴി​​ന് മ​​ദ​​ര്‍ ഓ​​ഫ് ഗോ​​ഡ് ക​​ത്തീ​​ഡ്ര​​ലി​​ല്‍നി​​ന്ന് കു​​രു​​ശി​ന്‍റെ​ വ​​ഴി ആ​​രം​​ഭി​​ക്കും. മ​​ല​​ബാ​​ര്‍ ക്രി​​സ്ത്യ​​ന്‍ കോ​​ള​​ജി​​നു സ​​മീ​​പം സെ​​ന്‍റ് ജോ​​സ​​ഫ്‌​​സ് ദേ​​വാ​​ല​​യ​​ത്തി​​ല്‍ കോ​ഴി​ക്കോ​ട് ബി​​ഷ​​പ് ഡോ. ​​വ​​ര്‍​ഗീ​​സ് ച​​ക്കാ​​ല​​ക്ക​​ല്‍ സ​​മാ​​പ​​ന സ​​ന്ദേ​​ശം ന​ല്‍കും.

ദുഃ​ഖ​​വെ​​ള്ളി തി​​രു​​ക​​ര്‍​മ​​ങ്ങ​​ള്‍​ക്ക് മ​​ദ​​ര്‍ ഓ​​ഫ് ഗോ​​ഡ് ക​​ത്തീ​​ഡ്ര​​ലി​​ല്‍ വൈ​​കീ​​ട്ട് നാ​​ലി​​ന് ബി​​ഷ​​പ് നേ​​തൃ​​ത്വം ന​​ല്‍​കും. കൂ​രാ​ച്ചു​ണ്ട് സെ​ന്‍റ് തോ​മ​സ് ഫൊ​റോ​ന ദേ​വാ​ല​യ​ത്തി​ൽ വി​കാ​രി ഫാ. ​വി​ൻ​സെ​ന്‍റ് ക​ണ്ട​ത്തി​ൽ, കു​ള​ത്തു​വ​യ​ൽ സെ​ന്‍റ് ജോ​ർ​ജ് തീ​ർ​ഥാ​ട​ന കേ​ന്ദ്ര​ത്തി​ൽ ഫാ. ​ജോ​ർ​ജ് ക​ള​പ്പു​ര​ക്ക​ൽ, ച​ക്കി​ട്ട​പാ​റ സെ​ന്‍റ് ആ​ന്‍റ​ണീ​സ് ദേ​വാ​ല​യ​ത്തി​ൽ ഫാ. ​മി​ൽ​ട്ട​ൺ മു​ള​ങ്ങാ​ശ്ശേ​രി എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.

ക​ല്ലാ​നോ​ട് സെ​ന്‍റ് മേ​രീ​സ് ഇ​ട​വ​ക​യി​ൽ ഫാ. ​മാ​ത്യു നി​ര​പ്പേ​ൽ കാ​ർ​മി​ക​ത്വം വ​ഹി​ച്ചു. ക​രി​യാ​ത്തും​പാ​റ സെ​ന്‍റ് ജോ​സ​ഫ് ദേ​വാ​ല​യ​ത്തി​ൽ തി​രു​ക​ർ​മ​ങ്ങ​ൾ​ക്ക് ഫാ. ​അ​മ​ൽ കൊ​ച്ചു കൈ​പ്പേ​ൽ ക​ർ​മി​യാ​യി. ക​ക്ക​യം സെ​ന്‍റ് സെ​ബാ​സ്റ്റ്യ​ൻ ഇ​ട​വ​ക​യി​ൽ ഫാ. ​വി​ൻ​സെ​ന്‍റ് ക​റു​ക​മാ​ലി​ൽ, കാ​റ്റു​ള്ള​മ​ല സെ​ന്‍റ് മേ​രീ​സ് ഇ​ട​വ​ക​യി​ൽ ഫാ. ​കു​ര്യാ​ക്കോ​സ് കൊ​ച്ചു​കൈ​പ്പ​ൽ, ന​രി​ന​ട സെ​ന്‍റ് അ​ൽ​ഫോ​ൻ​സ ഇ​ട​വ​ക​യി​ൽ ഫാ. ​രാ​ജേ​ഷ് കു​റ്റി​ക്കാ​ട്ട് എ​ന്നി​വ​ർ ക​ർ​മി​ക​ളാ​യി.

പെ​രു​വ​ണ്ണാ​മൂ​ഴി ഫാ​ത്തി​മ​മാ​ത ദേ​വാ​ല​യ​ത്തി​ൽ ഫാ. ​മാ​ത്യു ത​കി​ടി​യേ​ൽ, മു​തു​കാ​ട് ക്രി​സ്തു​രാ​ജ ദേ​വാ​ല​യ​ത്തി​ൽ ഫാ. ​ജെ​യിം​സ് വാ​ളാ​നി, ചെ​മ്പ​നോ​ട സെ​ന്‍റ് ജോ​സ​ഫ് ഇ​ട​വ​ക​യി​ൽ ഡോ. ​ഫാ. ജോ​ൺ​സ​ൺ പാ​ഴു​ക്കു​ന്നേ​ൽ, പൂ​ഴി​ത്തോ​ട് അ​മ​ലോ​ത്ഭ​വ​മാ​ത ഇ​ട​വ​ക​യി​ൽ വി​കാ​രി ഫാ. ​ജോ​സ് മ​ണ്ണ​ഞ്ചേ​രി, ക​രി​ക​ണ്ട​ൻ​പാ​റ സെ​ന്‍റ് ജോ​സ​ഫ് ഇ​ട​വ​ക​യി​ൽ ഫാ. ​മ​നീ​ഷ് പാ​ല​ത്തും​ത​ല​ക്ക​ൽ, പാ​ത്തി​പ്പാ​റ സെ​ന്‍റ് ജോ​സ​ഫ് ഇ​ട​വ​ക​യി​ൽ ഫാ. ​ജോ​സ​ഫ് പാ​ല​ക്കാ​ട്ട്, പേ​രാ​മ്പ്ര സെ​ന്‍റ് ഫ്രാ​ൻ​സീ​സ് ദേ​വാ​ല​യ​ത്തി​ൽ ഫാ. ​ജോ​ൺ​സ​ൺ പു​ൽ​പ്പ​റ​മ്പി​ൽ എ​ന്നി​വ​ർ കാ​ർ​മി​ക​ത്വം വ​ഹി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:good fridaymaundy thursday
News Summary - Passover Thursday in memory of the Last Supper-Good Friday
Next Story