Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightLIFEchevron_rightSpiritualitychevron_rightEIDchevron_rightമാസപ്പിറ കണ്ടില്ല;...

മാസപ്പിറ കണ്ടില്ല; ഒമാനൊഴികെ ഗൾഫ് രാജ്യങ്ങളിൽ ചെറിയ പെരുന്നാൾ ​​​വെള്ളിയാഴ്ച

text_fields
bookmark_border
മാസപ്പിറ കണ്ടില്ല; ഒമാനൊഴികെ ഗൾഫ് രാജ്യങ്ങളിൽ ചെറിയ പെരുന്നാൾ ​​​വെള്ളിയാഴ്ച
cancel

ദുബൈ: ബുധനാഴ്ച മാസപ്പിറ കാണാത്ത സാഹചര്യത്തിൽ റമദാൻ 30 പൂർത്തിയാക്കി ഗൾഫിൽ ചെറിയ പെരുന്നാൾ വെള്ളിയാഴ്ച. ഒമാനൊഴികെ ഗൾഫ്​ രാജ്യങ്ങളിൽ മാസപ്പിറ നിരീക്ഷിക്കാൻ വിപുലമായ സൗകര്യങ്ങൾ ഒരുക്കിയിരുന്നു. സൗദി സുപ്രീം കോടതിയാണ്​ ആദ്യം ചെറിയ പെരുന്നാൾ ഔദ്യോഗികമായി പ്രഖ്യാപിച്ചത്​. തുടർന്ന്​ യു.എ.ഇ, ഖത്തർ, ബഹ്​റൈൻ, കുവൈത്ത് എന്നീ രാജ്യങ്ങളും ചെറിയ പെരുന്നാൾ വെള്ളിയാഴ്ചയാണെന്ന്​ പ്രഖ്യാപിച്ചു.

അതേസമയം റമദാൻ ഒരു ദിവസം വൈകിയാരംഭിച്ച ഒമാനിൽ വ്യാഴാഴ്ചയാണ്​ മാസപ്പിറ നിരീക്ഷിക്കുക. പെരുന്നാളിനെ വരവേൽക്കാൽ വിപുലമായ ഒരുക്കങ്ങളാണ്​ വിവിധ ഗൾഫ്​ രാജ്യങ്ങളിൽ പൂർത്തിയായിരിക്കുന്നത്​. മേഖലയിലെ സംഘർഷാന്തരീക്ഷത്തിൽ ഈദ്​ ഗാഹുകൾ മിക്ക സ്ഥലങ്ങളിലും ഒഴിവാക്കാൻ നിർദേശിച്ചിട്ടുണ്ട്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:GCCgulf countriesEid Al Fitrmoon sighting
News Summary - No crescent moon sighted; Eid to be celebrated on Friday in Gulf
Next Story