Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

പ്രത്യാശയുടെ ഈസ്റ്റർ ഇന്ന്

text_fields
bookmark_border
Easter
cancel
Listen to this Article

തിരുവനന്തപുരം: ക്രിസ്തുദേവ പീഡാനുഭവവും കുരിശുമരണവും സ്മരിച്ച് വിശ്വാസികൾ ദുഃഖവെള്ളി ആചരിച്ചു. സഭാ അധ്യക്ഷന്മാരും പുരോഹിതരും കാർമികത്വം വഹിച്ച ച‌ടങ്ങുകളിൽ ആയിരങ്ങൾ പങ്കെടുത്തു.

വിശുദ്ധ വാരത്തിന് സമാപനം കുറിച്ച് ഉയർപ്പിന്‍റെ പ്രത്യാശയുമായി ഞായറാഴ്ച ഈസ്റ്റർ ആഘോഷിക്കും.വിശുദ്ധ വാരത്തിന് സമാപനം കുറിച്ച് ഉയർപ്പിന്‍റെ പ്രത്യാശയുമായി ഞായറാഴ്ച ഈസ്റ്റർ ആഘോഷിക്കും. കുരിശിൽ തറച്ച ക്രിസ്തു ഉയിർത്തെഴുന്നേൽക്കുന്നെന്ന വിശ്വാസമാണ് ഈസ്റ്ററിലൂടെ പുതുക്കുന്നത്. ക്രിസ്തുനാഥനെ ജറുസലം നിവാസികൾ സ്വീകരിച്ചതിന്‍റെ ഓർമ പുതുക്കി ഓശാന ഞായറിൽ തുടങ്ങിയ വിശുദ്ധവാരം ഉയിർപ്പ് പെരുന്നാളോടെയാണ് സമാപിക്കുക.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Easter of hope today
Next Story