Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightLIFEchevron_rightSpiritualitychevron_rightകൗതുകമായി കുഞ്ഞൻ

കൗതുകമായി കുഞ്ഞൻ ഖുർആൻ

text_fields
bookmark_border
കൗതുകമായി കുഞ്ഞൻ ഖുർആൻ
cancel

മ​ണ്ണാ​ർ​ക്കാ​ട്: അ​ര​നൂ​റ്റാ​ണ്ടി​ല​ധി​കം പ​ഴ​ക്ക​മു​ള്ള കു​ഞ്ഞ​ൻ ഖു​ർ​ആ​ൻ കൗ​തു​ക​മാ​കു​ന്നു. ഒ​രു​ഇ​ഞ്ച് നീ​ള​വും ര​ണ്ടു​സെ​ന്റി​മീ​റ്റ​ർ വീ​തി​യും ഒ​രു സെ​ന്റി​മീ​റ്റ​ർ ക​ന​വും ഉ​ള്ള ഖു​ർ​ആ​ൻ ആ​ണി​ത്. കു​ഞ്ഞ​ൻ ഏ​ടു​ക​ളി​ൽ പ്രി​ന്റി​നെ വെ​ല്ലു​ന്ന അ​ക്ഷ​ര വ​ടി​വോ​ടെ​യാ​ണ് കൈ​പ്പ​ട​യി​ൽ എ​ഴു​തി ത​യാ​റാ​ക്കി​യി​രി​ക്കു​ന്ന​ത്. ഭം​ഗി​യു​ള്ള പു​റം​ച​ട്ട​ക​ളും മ​നോ​ഹ​ര​മാ​ക്കു​ന്നു. കു​മ​രം​പു​ത്തൂ​ർ അ​ക്കി​പ്പാ​ട​ത്ത് ക​ല്ല​ടി ഹി​ൽ വ്യൂ​വി​ൽ താ​മ​സി​ക്കു​ന്ന റ​ഷീ​ദ് ക​ല്ല​ടി അ​ബു​വി​ന്റെ കൈ​യി​ലാ​ണ് കു​ഞ്ഞ് ഖു​ർ​ആ​ൻ ഉ​ള്ള​ത്. ലെ​ൻ​സ് ഉ​പ​യോ​ഗി​ച്ചാ​ൽ വ്യ​ക്ത​മാ​യി വാ​യി​ക്കാ​ൻ ക​ഴി​യും. 1981ലാ​ണ് ഖു​ർ​ആ​ന്റെ ഈ ​അ​പൂ​ർ​വ പ​തി​പ്പ് ഇ​ദ്ദേ​ഹ​ത്തി​ന് ല​ഭി​ച്ച​ത്. പ​ഴ​യ മ​ദ്രാ​സി​ൽ ഓ​പ്പ​ൽ ഇ​ൻ റെ​സ്റ്റോ​റ​ന്റി​ൽ ജോ​ലി ചെ​യ്യു​ന്ന​തി​നി​ടെ​യാ​ണ് പ​രി​ച​യ​ക്കാ​ര​നാ​യ ത​മി​ഴ്നാ​ട് സ്വ​ദേ​ശി ദാ​സ് ഇ​ത് സ​മ്മാ​നി​ച്ച​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Qur'an
News Summary - Curiously, the baby Qur'an
Next Story