Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightLIFEchevron_rightSpiritualitychevron_rightഹോ​ളി ആ​ഘോ​ഷ​ത്തി​ന്റെ...

ഹോ​ളി ആ​ഘോ​ഷ​ത്തി​ന്റെ നി​റ​ക്കൂ​ട്ടി​ൽ അ​മ​ർ​ന്ന് രാ​ജ്യം

text_fields
bookmark_border
holi
cancel
camera_alt

ഉത്തർപ്രദേശിലെ ഗാസിയബാദിൽ ഹോളി ആഘോഷിക്കുന്നവർ

ന്യൂ​ഡ​ൽ​ഹി: ഹോ​ളി ആ​ഘോ​ഷ​ത്തി​ന്റെ നി​റ​ക്കൂ​ട്ടി​ൽ അ​മ​ർ​ന്ന് രാ​ജ്യം. വ​ർ​ണം പ​ര​സ്പ​രം വാ​രി​പ്പൂ​ശി, നൃ​ത്ത​ച്ചു​വ​ടു​ക​ളു​മാ​യി വി​വി​ധ സം​സ്ഥാ​ന​ങ്ങ​ളി​ൽ ഇ​ക്കു​റി വി​പു​ല​മാ​യ ​ഹോ​ളി ആ​ഘോ​ഷ​മാ​ണ് ന​ട​ന്ന​ത്. കോ​വി​ഡ് സാ​ഹ​ച​ര്യ​ങ്ങ​ൾ ക​ഴി​ഞ്ഞ വ​ർ​ഷ​ങ്ങ​ളി​ലെ ഹോ​ളി ആ​ഘോ​ഷ​ങ്ങ​ളു​ടെ മാ​റ്റ് കു​റ​ച്ചി​രു​ന്നു.

ശൈ​ത്യ​കാ​ല​ത്തി​ന് വി​ട​പ​റ​ഞ്ഞ് വേ​ന​ൽ​ക്കാ​ല​ത്തെ വ​ര​വേ​ൽ​ക്കു​ന്ന ആ​ഘോ​ഷ​മാ​ണ് ഉ​ത്ത​രേ​ന്ത്യ​യി​ൽ ഹോ​ളി. പ്ര​മു​ഖ ക്ഷേ​ത്ര​ങ്ങ​ളി​ൽ പ്ര​ത്യേ​ക ച​ട​ങ്ങു​ക​ൾ ന​ട​ന്നു. ഹോ​ളി ആ​ഘോ​ഷം അ​തി​രു​വി​ട്ടു​പോ​കാ​തി​രി​ക്കാ​ൻ പൊ​ലീ​സ് ത​യാ​റെ​ടു​പ്പു​ക​ൾ ന​ട​ത്തി​യി​രു​ന്നു. ഡ​ൽ​ഹി​യി​ലും മ​റ്റും റോ​ഡു​ക​ളി​ൽ ബാ​രി​ക്കേ​ഡ് തീ​ർ​ത്ത് വാ​ഹ​ന​യാ​ത്ര​ക്കാ​രെ നി​രീ​ക്ഷി​ച്ചാ​ണ് ക​ട​ത്തി​വി​ട്ട​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:holi
News Summary - country is full of Holi excitement
Next Story