Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightLIFEchevron_rightSpiritualitychevron_rightഅ​ന്ത്യ​അ​ത്താ​ഴ...

അ​ന്ത്യ​അ​ത്താ​ഴ സ്‌​മ​ര​ണ​; ഇന്ന് പെസഹ

text_fields
bookmark_border
Christians
cancel

കോ​ട്ട​യം: അ​ന്ത്യ​അ​ത്താ​ഴ സ്‌​മ​ര​ണ​യി​ൽ ക്രൈ​സ്‌​ത​വ​ര്‍ ഇ​ന്ന് പെ​സ​ഹ ആ​ച​രി​ക്കും. പെ​സ​ഹ ആ​ച​ര​ണ ഭാ​ഗ​മാ​യി വ്യാ​​​ഴാ​​​ഴ്ച​​ ദേ​​​വാ​​​ല​​​യ​​​ങ്ങ​​​ളി​​​ല്‍ പെ​​​സ​​​ഹ തി​​​രു​​​ക്ക​​​ര്‍​മ​​​ങ്ങ​​​ളും കാ​​​ല്‍​ക​​​ഴു​​​ക​​​ല്‍ ശു​​​ശ്രൂ​​​ഷ​​​യും ന​ട​ക്കും.

അ​​​ത്താ​​​ഴ​​​ത്തി​​​ന്​ മു​​​മ്പ്​ എ​​​ളി​​​മ​​​യു​​​ടെ മാ​​​തൃ​​​ക കാ​​​ട്ടി യേ​​​ശു ശി​​​ഷ്യ​​​ന്മാ​​​രു​​​ടെ പാ​​​ദ​​​ങ്ങ​​​ള്‍ ക​​​ഴു​​​കി​​​യ​​​തി​​​നെ അ​​​നു​​​സ്മ​​​രി​​ച്ചാ​ണ്​ കാ​​​ല്‍​ക​​​ഴു​​​ക​​​ല്‍ ശു​​​ശ്രൂ​​​ഷ. ച​​​ങ്ങ​​​നാ​​​ശ്ശേ​​​രി സെ​​​ന്‍റ് മേ​​​രീ​​​സ് മെ​​​ത്രാ​​​പ്പോ​​​ലീ​​​ത്ത​​​ന്‍ പ​​​ള്ളി​​​യി​​​ല്‍ ആ​​​ര്‍​ച് ബി​​​ഷ​​​പ് മാ​​​ര്‍ ജോ​​​സ​​​ഫ് പെ​​​രു​​​ന്തോ​​​ട്ട​​​വും കോ​​​ട്ട​​​യം ക്രി​​​സ്തു​​​രാ​​​ജ ക​​​ത്തീ​​​ഡ്ര​​​ലി​​​ല്‍ ആ​​​ര്‍​ച് ബി​​​ഷ​​​പ് മാ​​​ര്‍ മാ​​​ത്യു മൂ​​​ല​​​ക്കാ​​​ട്ടും കാ​​​ല്‍​ക​​​ഴു​​​ക​​​ല്‍ ശു​​​ശ്രൂ​​​ഷ​​​ക്ക്​ കാ​​​ര്‍​മി​​​ക​​​ത്വം വ​​​ഹി​​​ക്കും.

വ്യാ​ഴാ​ഴ്ച രാ​വി​ലെ​യാ​ണ്​ ഭൂ​രി​ഭാ​ഗം ദേ​വാ​ല​യ​ങ്ങ​ളി​ലും പെ​സ​ഹ ശു​ശ്രൂ​ഷ​ക​ൾ. ചി​ല ദേ​വാ​ല​യ​ങ്ങ​ളി​ൽ ​വൈ​കീ​ട്ടും ന​ട​ക്കും. യാ​ക്കോ​ബാ​യ-​ഓ​ർ​ത്ത​ഡോ​ക്സ്​ ദേ​വാ​ല​യ​ങ്ങ​ളി​ൽ ബു​ധ​നാ​ഴ്ച രാ​ത്രി​യും വ്യാ​ഴാ​ഴ്ച പു​ല​ർ​ച്ച​യു​മാ​യി​ട്ടാ​യി​രു​ന്നു പ്രാ​ർ​ഥ​നാ ശു​ശ്രൂ​ഷ​ക​ൾ. കു​​​ര്‍​ബാ​​​ന സ്ഥാ​​​പി​​​ച്ച​​​തി​​​നെ അ​​​നു​​​സ്മ​​​രി​​​ച്ച് ദേ​​​വാ​​​ല​​​യ​​​ങ്ങ​​​ളി​​​ല്‍ അ​​​ഖ​​​ണ്ഡ ആ​​​രാ​​​ധ​​​ന​​​യും ന​ട​ക്കും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:christiansPassover
News Summary - Christians will celebrate Passover today
Next Story