Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightLIFEchevron_rightSpiritualitychevron_rightഎ​ജു​ക്കേ​ഷ​ൻ സി​റ്റി...

എ​ജു​ക്കേ​ഷ​ൻ സി​റ്റി സ്റ്റേ​ഡി​യ​ത്തി​ൽ​ പെ​രു​ന്നാ​ൾ ന​മ​സ്കാ​രം

text_fields
bookmark_border
bakrid
cancel
camera_alt

ചെ​റി​യ പെ​രു​ന്നാ​ൾ ദി​ന​ത്തി​ൽ എ​ജു​ക്കേ​ഷ​ൻ സി​റ്റി സ്റ്റേ​ഡി​യ​ത്തി​ൽ ന​ട​ന്ന ഈ​ദ് ന​മ​സ്കാ​രം

ദോ​ഹ: ചെ​റി​യ പെ​രു​ന്നാ​ൾ ദി​ന​ത്തി​ൽ പ​തി​നാ​യി​ര​ങ്ങ​ൾ ഒ​ഴു​കി​യെ​ത്തി​യ എ​ജു​ക്കേ​ഷ​ൻ സി​റ്റി സ്റ്റേ​ഡി​യ​ത്തി​ൽ ബ​ലി പെ​രു​ന്നാ​ളി​നും ന​മ​സ്കാ​ര സൗ​ക​ര്യം. ഖ​ത്ത​ർ ഫൗ​ണ്ടേ​ഷ​നാ​ണ് ഈ​ദ് ന​മ​സ്കാ​രം അ​റി​യി​ച്ച​ത്. ന​മ​സ്കാ​ര ശേ​ഷം, കു​ട്ടി​ക​ൾ​ക്കു​ള്ള വി​നോ​ദ പ​രി​പാ​ടി​ക​ളും ക​ളി​ക​ളും മ​റ്റും ഇ​വി​ടെ അ​ര​ങ്ങേ​റും.

രാ​വി​ലെ അ​ഞ്ചി​നാ​ണ് ഈ​ദ് ന​മ​സ്കാ​രം. തു​ട​ർ​ന്ന് രാ​വി​ലെ ഒ​മ്പ​ത് വ​രെ കു​ട്ടി​ക​ൾ​ക്കു​ള്ള വി​നോ​ദ പ​രി​പാ​ടി​ക​ളും ന​ട​ക്കും. ലോ​ക​ക​പ്പ് ഫു​ട്ബാ​ളി​ന് നി​ര​വ​ധി മ​ത്സ​ര​ങ്ങ​ൾ​ക്ക് വേ​ദി​യാ​യ എ​ജു​ക്കേ​ഷ​ൻ സി​റ്റി സ്റ്റേ​ഡി​യ​ത്തി​ൽ ചെ​റി​യ പെ​രു​ന്നാ​ളി​നാ​ണ് ആ​ദ്യ​മാ​യി ന​മ​സ്കാ​രം ന​ട​ന്ന​ത്. 15,000ത്തോ​ളം പേ​ർ പ​​ങ്കെ​ടു​ത്ത ന​മ​സ്കാ​രം അ​ന്താ​രാ​ഷ്ട്ര ശ്ര​ദ്ധ​യും നേ​ടി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:bakrid
News Summary - bakrid-prayer at Education City Stadium
Next Story