Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightLIFEchevron_rightSpiritualitychevron_rightഅ​ന്താ​രാ​ഷ്​​ട്ര...

അ​ന്താ​രാ​ഷ്​​ട്ര ഖു​ർ​ആ​ൻ മ​ത്സ​ര​ത്തി​ൽ ബ​ഹ്​​റൈ​ന്​ ര​ണ്ടാം സ്​​ഥാ​നം

text_fields
bookmark_border
അ​ന്താ​രാ​ഷ്​​ട്ര ഖു​ർ​ആ​ൻ മ​ത്സ​ര​ത്തി​ൽ ബ​ഹ്​​റൈ​ന്​ ര​ണ്ടാം സ്​​ഥാ​നം
cancel

മ​നാ​മ: 43ാമ​ത്​ കി​ങ്​ അ​ബ്​​ദു​ൽ അ​സീ​സ്​ അ​ന്താ​രാ​ഷ്​​ട്ര ഖു​ർ​ആ​ൻ മ​ത്സ​ര​ത്തി​ൽ ബ​ഹ്​​റൈ​ന്​ ര​ണ്ടാം സ്ഥാ​നം ല​ഭി​ച്ചു. സൗ​ദി രാ​ജാ​വ്​ സ​ൽ​മാ​ൻ ബി​ൻ അ​ബ്​​ദു​ൽ അ​സീ​സ്​ ആ​ൽ സു​ഊ​ദി​ന്‍റെ ര​ക്ഷാ​ധി​കാ​ര​ത്തി​ൽ സൗ​ദി​യി​ൽ ന​ട​ന്ന മ​ത്സ​ര​ത്തി​ൽ ബ​ഹ്​​റൈ​നി​​ൽ നി​ന്നു​ള്ള മു​ഹ​മ്മ​ദ്​ അ​ദ്​​നാ​ൻ അ​ൽ ഉ​മ​രി​യാ​ണ്​ ര​ണ്ടാം സ്​​ഥാ​നം ക​ര​സ്​​ഥ​മാ​ക്കി​യ​ത്.

117 രാ​ജ്യ​ങ്ങ​ളി​ൽ നി​ന്നാ​യി നി​ര​വ​ധി പേ​രാ​ണ്​ മ​ത്സ​ര​ത്തി​ൽ മാ​റ്റു​ര​ച്ച​ത്. വി​ശു​ദ്ധ ഖു​ർ​ആ​ൻ മു​ഴു​വ​നും മ​നഃ​പാ​ഠം, വി​ശ​ദീ​ക​ര​ണ മ​ത്സ​ര​ത്തി​ലാ​ണ്​ നേ​ട്ടം കൊ​യ്​​ത​ത്. രാ​ജ്യ​ത്തി​ന് അ​ഭി​മാ​ന​ക​ര​മാ​യ നേ​ട്ട​മാ​ണി​​തെ​ന്ന്​ നീ​തി​ന്യാ​യ, ഇ​സ്​​ലാ​മി​ക കാ​ര്യ, ഔ​ഖാ​ഫ്​ മ​ന്ത്രി ന​വാ​ഫ്​ ബി​ൻ മു​ഹ​മ്മ​ദ്​ അ​ൽ മു​ആ​വ​ദ വ്യ​ക്ത​മാ​ക്കു​ക​യും മു​ഹ​മ്മ​ദ്​ അ​ദ്​​നാ​ന്​ അ​ഭി​വാ​ദ്യ​ങ്ങ​ൾ അ​റി​യി​ക്കു​ക​യും ചെ​യ്​​തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Quran competitionBahrainInternational competition
News Summary - Bahrain wins second place in International Qur'an Competition
Next Story