Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightLIFEchevron_rightSpiritualitychevron_rightസൗദി: മികച്ച തീർഥാടന...

സൗദി: മികച്ച തീർഥാടന സേവന പദ്ധതികൾക്ക്​ പുരസ്​കാരം

text_fields
bookmark_border
hajj
cancel

ജി​ദ്ദ: ഹ​ജ്ജ്​ ഉം​റ തീ​ർ​ഥാ​ട​ക​ർ​ക്ക്​ സേ​വ​നം ന​ൽ​കു​ന്ന​തി​നു​ള്ള മി​ക​ച്ച മൂ​ന്നു പ​ദ്ധ​തി​ക​ൾ​ക്ക്​ പു​ര​സ്​​കാ​രം ന​ൽ​കു​മെ​ന്ന്​ ഹ​ജ്ജ്, ഉം​റ മ​ന്ത്രി ഡോ. ​തൗ​ഫീ​ഖ് അ​ൽ റ​ബീ​അ പ​റ​ഞ്ഞു. ജി​ദ്ദ സൂ​പ്പ​ർ​ഡോ​മി​ൽ ന​ട​ക്കു​ന്ന ഹ​ജ്ജ്​ ഉം​റ സേ​വ​ന സ​മ്മേ​ള​ന​ത്തി​ലാ​ണ് മ​ന്ത്രി​ ഇ​ക്കാ​ര്യം പ്ര​ഖ്യാ​പി​ച്ച​ത്​.

തീ​ർ​ഥാ​ട​ക​ർ​ക്ക്​ മി​ക​ച്ച സേ​വ​നം ഒ​രു​ക്കു​ന്ന​തി​ന്​ നൂ​ത​ന സം​രം​ഭ​ങ്ങ​ളു​മാ​യി മു​ന്നോ​ട്ട്​ വ​രു​ന്ന​വ​രെ പ്രോ​ത്സാ​ഹി​പ്പി​ക്കു​ന്ന​തി​നാ​ണി​ത്. മി​ക​ച്ച പ​ദ്ധ​തി​ക​ൾ അ​വ​ത​രി​പ്പി​ക്കു​ന്ന​വ​രി​ൽ ഒ​ന്നാം സ്ഥാ​ന​ത്ത്​ എ​ത്തു​ന്ന​വ​ർ​ക്ക്​ 10​ ല​ക്ഷം റി​യാ​ലാ​ണ്​ സ​മ്മാ​നം. ര​ണ്ടാം സ​മ്മാ​നം അ​ഞ്ചു ല​ക്ഷം റി​യാ​ലും മൂ​ന്നാം സ​മ്മാ​നം ര​ണ്ട​ര ല​ക്ഷം റി​യാ​ലു​മാ​ണ്.

വി​ജ​യി​ക​ളു​ടെ പേ​രു​ക​ൾ അ​ടു​ത്ത വ​ർ​ഷം ന​ട​ക്കു​ന്ന ഹ​ജ്ജ് സ​മ്മേ​ള​ന​ത്തി​ൽ പ്ര​ഖ്യാ​പി​ക്കും. സം​രം​ഭ​ക​ർ​ക്ക് അ​വ​രു​ടെ പ​ദ്ധ​തി​ക​ൾ അ​വ​ത​രി​പ്പി​ക്കാ​നു​ള്ള അ​വ​സ​ര​മാ​ണ് അ​വാ​ർ​ഡ്. ഒ​രു വ​ർ​ഷ​ത്തി​നു​ള്ളി​ലെ പ്ര​വൃ​ത്തി​ക​ൾ വി​ല​യി​രു​ത്തി​യാ​വും അ​വാ​ർ​ഡ്​ നി​ശ്ച​യി​ക്കു​ക.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:pilgrimageSaudi Arabia
Next Story