Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightLIFEchevron_rightSpiritualitychevron_rightദൈ​ദി​ൽ പു​തി​യ പ​ള്ളി...

ദൈ​ദി​ൽ പു​തി​യ പ​ള്ളി തു​റ​ന്നു

text_fields
bookmark_border
church
cancel
camera_alt

അ​ൽ ദൈ​ദി​ലെ പു​തി​യ പ​ള്ളി

ദു​ബൈ: അ​ൽ ദൈ​ദി​ൽ പു​തി​യ പ​ള്ളി തു​റ​ന്ന്​ സു​പ്രീം കൗ​ൺ​സി​ൽ അം​ഗ​വും ഷാ​ർ​ജ ഭ​ര​ണാ​ധി​കാ​രി​യു​മാ​യ ശൈ​ഖ്​ ഡോ. ​സു​ൽ​ത്താ​ൻ ബി​ൻ മു​ഹ​മ്മ​ദ്​ അ​ൽ ഖാ​സി​മി. ദൈ​ദ്​ സി​റ്റി​യി​ലെ അ​ൽ അ​വാ​യ്​​ദ​ദി​ലാ​ണ്​ 7000 പേ​ർ​ക്ക്​ ന​മ​സ്ക​രി​ക്കാ​ൻ സൗ​ക​ര്യ​മു​ള്ള പ​ള്ളി പ​ണി​ത​ത്.

ഓ​ട്ടോ​മോ​ൻ, ഫാ​ത്തി​മി​ദ്​ ഇ​സ്​​ലാ​മി​ക വാ​സ്തു​വി​ദ്യ ശൈ​ലി​ക​ൾ സ​മ്മി​ശ്ര​മാ​ക്കി​യാ​ണ്​ പ​ള്ളി​യു​ടെ രൂ​പ​ക​ല്പ​ന. പ​ള്ളി​യു​ടെ നി​ർ​മാ​ണ​ത്തെ​ക്കു​റി​ച്ചും സൗ​ക​ര്യ​ങ്ങ​ളെ​ക്കു​റി​ച്ചും ശൈ​ഖ്​ സു​ൽ​ത്താ​ൻ വി​ശ​ദീ​ക​രി​ച്ചു. പ​ള്ളി​ക​ളു​ടെ പ്രാ​ധാ​ന്യ​ത്തെ​കു​റി​ച്ചും അ​ത്​ സം​സ്​​കാ​ര​ത്തി​ന്​ ന​ൽ​കു​ന്ന സം​ഭാ​വ​ന​ക​ളെ കു​റി​ച്ചും അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി. റ​മ​ദാ​നി​ൽ ഷാ​ർ​ജ​യി​ൽ​മാ​ത്രം 20ഓ​ളം പ​ള്ളി​ക​ളാ​ണ്​ തു​റ​ക്കു​ന്ന​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:churchNew Church
News Summary - A new church was opened
Next Story