Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightOpinionchevron_rightOffbeatchevron_rightപാ​ട്ടും...

പാ​ട്ടും പാ​ച​ക​വു​മാ​യി 51ലും അ​ര​ങ്ങു ത​ക​ര്‍ക്കു​ന്നു സു​ലു​മ്മ

text_fields
bookmark_border
sulumma
cancel
camera_alt?????????

അ​ജ്മാ​ന്‍: അ​മ്പ​ത്തൊ​ന്നി​ലെ​ത്തി നി​ല്‍ക്കു​മ്പോ​ഴും പാ​ച​ക​വും പാ​ട്ടും ആ​വേ​ശ​മാ​യി കൊ​ണ്ടു ന​ട​ക്ക ു​ക​യാ​ണ് സു​ലു​മ്മ. അ​ജ്മാ​നി​ലെ സു​ലു​മ്മ​യു​ടെ പാ​ച​ക നൈ​പു​ണ്യം അ​നു​ഭ​വി​ച്ച​റി​ഞ്ഞ​വ​ര്‍ വീ​ണ്ടു​മൊ ​രി​ക്ക​ല്‍ അ​തി​ഥി​യാ​കാ​ന്‍ കൊ​തി​ക്കും. ക​ണ്ണൂ​ര്‍ പ​ഴ​യ​ങ്ങാ​ടി സ്വ​ദേ​ശി ഹ​മീ​ദി​െ​ൻ​റ സ​ഹ​ധ​ര്‍മ്മി ​ണി​യാ​ണ് സു​ലു​മ്മ​യെ​ന്ന സു​ലൈ​ഖ. മൂ​ന്ന​ര പ​തി​റ്റാ​ണ്ടാ​യി ഗ​ള്‍ഫി​ലു​ള്ള ഇ​വ​ർ​ക്ക് പാ​ച​കം വ​രം കി​ട്ടി​യ​തു പോ​ലെ​യാ​ണ്. ഉ​റ്റ​വ​രെ​ന്നോ ഉ​ട​യ​വ​രെ​ന്നോ ഇ​ല്ല പ​രി​ച​യ​പ്പെ​ടു​ന്ന​വ​രെ​യൊ​ക്കെ ഹ​മീ​ദും സു​ലു​മ്മ​യും വി​രു​ന്നി​നു ക്ഷ​ണി​ക്കും. ദി​വ​സ​വും പ​ത്തോ​ളം പേ​ര്‍ക്ക് സു​ലു​മ്മ ഭ​ക്ഷ​ണം ഉ​ണ്ടാ​ക്കി ന​ല്‍കു​ന്നു​ണ്ട്. ദൈ​വ പ്രീ​തി മാ​ത്രം കാം​ക്ഷി​ച്ചു കൊ​ണ്ട്.

റ​മ​ദാ​നി​ൽ അ​തി​ഥി​ക​ളു​ടെ എ​ണ്ണം എ​ത്ര​യോ ഇ​ര​ട്ടി​യു​മാ​വും. ദി​വ​സേ​ന വ്യ​ത്യ​സ്ത രു​ചി വി​ഭ​വ​ങ്ങ​ള്‍ പാ​ച​കം ചെ​യ്യു​ന്ന സു​ലു​മ്മ ജോ​ലി കൂ​ടു​ത​ൽ ആ​ന​ന്ദ​മാ​ക്കു​വാ​ൻ വേ​ണ്ടി​യാ​ണ്​ അ​ടു​ക്ക​ള​യി​ല്‍ ഈ​ര​ടി​ക​ള്‍ പാ​ടി തു​ട​ങ്ങി​യ​ത്. സു​ലു​മ്മ​യു​ടെ പാ​ച​ക​പ്പാ​ട്ടി​ല്‍ കൗ​തു​കം തോ​ന്നി​യ ആ​രോ ഇ​ത് വീ​ഡി​യോ എ​ടു​ത്ത് സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ല്‍ ഇ​ട്ടു. അ​തോ​ടെ സു​ലൈ​ഖ ഹ​മീ​ദ് കൂ​ടു​ത​ല്‍ പേ​രു​ടെ വൈ​റ​ല്‍ സു​ലു​മ്മ​യാ​യി. ഇ​ന്ന് വ​രെ നേ​രി​ല്‍ ക​ണ്ടി​ട്ടി​ല്ലാ​ത്ത ഒ​രു സ​ഹോ​ദ​ര​ന്‍ പാ​ട്ടു​ക​ള്‍ യു​ടൂ​ബി​ല്‍ ക​യ​റ്റി. ഇ​തി​ന​കം മു​പ്പ​തി​ലേ​റെ പാ​ട്ടു​ക​ള്‍ സു​ലു​മ്മ​യു​ടെ​താ​യി യു​ടു​ബി​ല്‍ വ​ന്നു ക​ഴി​ഞ്ഞു. സു​ലു​മ്മ​യു​ടെ മാ​സ്മ​രി​ക പ്ര​ക​ട​നം ശ്ര​ദ്ധ​യി​ല്‍പെ​ട്ട സു​ഹൃ​ത്ത് ഫ്ല​​വേ​ഴ്സ് ചാ​ന​ലി​ലെ കോ​മ​ഡി ഷോ ​അ​ധി​കൃ​ത​രു​ടെ ശ്ര​ദ്ധ​യി​ല്‍ കൊ​ണ്ടു​വ​ന്നു.

അ​തോ​ടെ ഷോ​യി​ല്‍ പ​ങ്കെ​ടു​ക്കാ​നു​ള്ള പ്രാ​ഥ​മി​ക ഓ​ഡി​യേ​ഷ​ന്‍ സു​ലു​മ്മ​ക്ക് ഷാ​ര്‍ജ​യി​ല്‍ ഒ​ത്തു വ​ന്നു. ഇ​നി വൈ​കാ​തെ ലോ​കം മു​ഴു​വ​ന്‍ കാ​ണു​ന്ന അ​ര​ങ്ങ​ത്തേ​ക്ക്. ക​ലാ​സ്വാ​ദ​ക​രു​ടെ കൂ​ട്ടാ​യ്മ​യാ​യ ആ​ര്‍ട്സ് മേ​റ്റി​​​​​െൻറ നേ​തൃ​ത്വ​ത്തി​ല്‍ അ​ജ്മാ​നി​ല്‍ ന​ട​ന്ന ക​ലാ സ​ന്ധ്യ​യി​ല്‍ മു​ഴു​വ​ന്‍ ക​ലാ​സ്വാ​ദ​കാ​രെ​യും ക​യ്യി​ലെ​ടു​ത്ത് സു​ലു​മ്മ ത​ക​ര്‍ത്ത് പാ​ടി​യി​രു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:womancooksingerSulumma in UAELifestyle News
News Summary - Singer and Cook Sulumma in UAE -Lifestyle News
Next Story