Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightOpinionchevron_rightOffbeatchevron_rightമ​ലേ​ഷ്യ അ​ഴി​മ​തി...

മ​ലേ​ഷ്യ അ​ഴി​മ​തി ​വി​രു​ദ്ധ ക​മീ​ഷ​ൻ ത​ല​പ്പ​ത്ത്​ മലയാളി

text_fields
bookmark_border
Latheefa-Koya
cancel

ക്വാലാലംപൂർ: മ​ലേ​ഷ്യ​യു​ടെ ഉ​ന്ന​താ​ധി​കാ​ര ​രം​ഗ​ത്ത്​ ക​ണ്ണൂ​ർ സ്വ​ദേ​ശി. പ​ഴ​യ​ങ്ങാ​ടി മാ​ട്ടൂ​ൽ നോ​ ർ​ത്ത് സ്വ​ദേ​ശി​യാ​യ ല​ത്തീ​ഫ കോ​യ​യാ​ണ് മ​ലേ​ഷ്യ​യു​ടെ അ​ഴി​മ​തി​വി​രു​ദ്ധ ക​മീ​ഷ​ൻ മു​ഖ്യ ക​മീ​ഷ​ണ​റാ ​യി അ​ധി​കാ​ര​മേ​റ്റ​ത്. ഈ ​പ​ദ​വി​യി​ലെ​ത്തു​ന്ന ആ​ദ്യ വ​നി​ത​യാ​ണ്​ ഇ​വ​ർ.

മ​ലേ​ഷ്യ​ൻ പൗ​ര​ത്വം സ്വീ​ക ​രി​ച്ച മാ​ട്ടൂ​ൽ സ്വ​ദേ​ശി​ക​ളാ​യ പി.​കെ. കോ​യ-​പി.​പി.​കെ. ബീ​ഫാ​ത്തു ദ​മ്പ​തി​ക​ളു​ടെ മ​ക​ളാ​യ ല​ത്തീ​ഫ കോ​യ 1973ലാ​ണ്​ ജ​നി​ച്ച​ത്. മൂ​ന്നു മാ​സം പ്രാ​യ​മാ​യ​പ്പോ​ൾ​ത​ന്നെ മാ​താ​പി​താ​ക്ക​ളോ​ടൊ​പ്പം മ​ലേ​ഷ്യ​യി​ലെ​ത്തി.

മ​ലേ​ഷ്യ​യു​ടെ പ്ര​മു​ഖ രാ​ഷ്​​ട്രീ​യ പാ​ർ​ട്ടി​യാ​യ പീ​പി​ൾ ജ​സ്​​റ്റി​സ്​ പാ​ർ​ട്ടി​യു​ടെ മു​ൻ​നി​ര​യി​ലാ​യി​രു​ന്ന ല​ത്തീ​ഫ പ്ര​മു​ഖ മ​നു​ഷ്യാ​വ​കാ​ശ പ്ര​വ​ർ​ത്ത​ക​യും അ​ഭി​ഭാ​ഷ​ക​യു​മാ​ണ്. 1997ൽ ​ല​ണ്ട​ൻ യൂ​നി​വേ​ഴ്​​സി​റ്റി​യി​ൽ​നി​ന്ന് നി​യ​മ​ബി​രു​ദം നേ​ടി. 2008 മു​ത​ൽ 2012വ​രെ മ​ലേ​ഷ്യ​യി​ലെ പെ​റ്റ​ലി​ങ് ജ​യ സി​റ്റി കൗ​ൺ​സി​ൽ അം​ഗം​കൂ​ടി​യാ​യി​രു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:womanLatheefa KoyaMalaysian Anti Corruption CommissionLifestyle News
News Summary - Malayali Latheefa Koya Malaysian Anti Corruption Commission Chairperson -Lifestyle News
Next Story