Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightOpinionchevron_rightOffbeatchevron_rightവി​ല്ലാ​ളി...

വി​ല്ലാ​ളി ​വീ​ര​യാ​ണ്​ ശി​വാ​നി

text_fields
bookmark_border
Archery-Player
cancel
camera_alt???????? ????? ?????? ???????????????????

അ​ഞ്ച്​ വ​യ​സ്സി​ൽ ര​ണ്ട്​ റെ​ക്കോ​ഡ്. ചെ​റു​കു​രി ഡോ​ളി ശി​വാ​നി എ​ന്ന മി​ടു​ക്കി​ക്ക്​ അ​ഭി​മാ​നി​ക്കാ​ൻ ഇ​തി​ൽ​പ​രം എ​ന്താ​ണ്​ ​േവ​ണ്ട​ത്. കു​ഞ്ഞു​കൈ​ക​ൾ കൊ​ണ്ട്​ ശി​വാ​നി എ​യ്യു​ന്ന അ​മ്പു​ക​ളൊ​ന്നും പി​ഴ​ക്കാ​റി​ല്ല. അ​െ​മ്പ​യ്​​ത്തി​ൽ 200ൽ ​കൂ​ടു​ത​ൽ പോ​യ​ൻ​റ്​​ നേ​ടു​ന്ന ഇ​ന്ത്യ​യി​ലെ ഏ​റ്റ​വും പ്രാ​യം കു​റ​ഞ്ഞ​യാ​ൾ എ​ന്ന റെ​​ക്കോ​ഡ്​ നേ​ടി​യ ആ​ളാ​ണ്​ ശി​വാ​നി. സ്വ​ന്തം റെ​ക്കോ​ഡ്​ പി​ന്നീ​ട്​ ത​ക​ർ​ക്കുേ​മ്പാ​ൾ ശി​വാ​നി​ക്ക്​ വ​യ​സ്സ്​ മൂ​ന്ന്.
Shivani
സ്വ​ന്ത​മാ​യി ആ​ർ​ച​റി അ​ക്കാ​ദ​മി ന​ട​ത്തു​ന്ന അ​ച്ഛ​ൻ ചെ​റു​കു​രി സ​ത്യ​നാ​രാ​യ​ണ​നും ആ​ർ​ച​റി കോ​ച്ചാ​യ ഏ​ട്ട​നു​മു​ണ്ട്​ ശി​വാ​നി​ക്ക്​ വ​ഴി​കാ​ട്ടാ​ൻ. 2024ലെ ​ഒ​ളി​മ്പി​ക്​​സി​ൽ ഇ​ന്ത്യ​​യെ പ്ര​തി​നി​ധാനം ചെയ്യ​ണ​മെ​ന്നാ​ണ്​ ശി​വാ​നി​യു​ടെ ആ​ഗ്ര​ഹം; അ​താ​യ​ത്​ ത​െ​ൻ​റ 12ാം വ​യ​സ്സി​ൽ. താ​നെ​യ്യു​ന്ന അ​മ്പു​ക​ളൊ​ന്നു ​പോ​ലും പാ​ഴാ​യി​പ്പോ​വി​ല്ല എ​ന്ന നി​ശ്ച​യ​ദാ​ര്‍ഢ്യം അ​ഞ്ച്​ വ​യ​സ്സു​കാ​രി​യു​ടെ ക​ണ്ണി​ൽ തെ​ളി​ഞ്ഞു​ കാ​ണു​ന്നു.

shivani

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:archerymalayalam newsCherukuri Dolly ShivaniArchery PlayerLifestyle News
News Summary - Five years old Archery Player Cherukuri Dolly Shivani -Lifestyle News
Next Story