ആഞ്​ജലീന കണ്ടെത്തി ചെമ്മീൻ പ്ലാസ്റ്റിക്​

16:40 PM
03/03/2018
angelina-arora
ആഞ്​​ജ​ലീ​ന അ​റോ​റ

ചീഞ്ഞു​ നാ​റു​ന്ന ചെ​മ്മീ​ൻ ​തൊ​ണ്ടു​ക​ൾ ക​ണ്ട്​ മൂ​ക്കു​ പൊ​ത്തു​മ്പോ​ൾ എ​ന്നെ​ങ്കി​ലും ചി​ന്തി​ച്ചി​ട്ടു​ണ്ടോ ഇ​ത്​ വി​ഷം പ​ര​ത്തു​ന്ന പ്ലാ​സ്റ്റിക്കി​നു പ​ക​ര​മാ​കു​മെ​ന്ന്. സിഡ്​നിയിലെ ആഞ്​​ജ​ലീ​ന അ​റോ​റ എ​ന്ന പ​തി​ന​ഞ്ചു​കാ​രി​ക്ക്​ അ​ങ്ങ​നെ തോ​ന്നി എ​ന്നു മാ​ത്ര​മ​ല്ല ഇ​ന്ന്​ ലോ​ക​ പ്ര​ശ​സ്​​ത​രാ​യ ശാ​സ്​​ത്ര​ജ്​​ഞ​ന്മാ​ർ ആ​ഞ്​​ജ​ലീ​ന​യു​ടെ ഇൗ ​ക​ണ്ടു​പി​ടി​ത്ത​ത്തെ കു​റി​ച്ച്​ പ​ഠ​നം ന​ട​ത്തു​ക​യാ​ണ്. 

Angelina Arora

വ​ള​രെ മു​മ്പു ​ത​ന്നെ വീ​ട്ടി​ലു​ള്ള പ​ല സാ​ധ​ന​ങ്ങ​ളും ഉ​പ​യോ​ഗി​ച്ച്​ ബ​യോ പ്ലാ​സ്റ്റി​ക്​ നി​ർ​മി​ച്ച്​ പ​രീ​ക്ഷ​ണം ന​ട​ത്തു​ക​യും വി​ജ​യി​ക്കു​ക​യും ചെ​യ്​​ത​താ​ണ്​ ആ​ഞ്​​ജ​ലീ​ന​ക്ക്​ ധൈ​ര്യം ന​ൽ​കി​യ​ത്. ക​ട​ലി​ന​ടി​യി​ലെ പ്ലാ​സ്റ്റി​ക്​ മാ​ലി​ന്യം കാ​ര​ണം ജ​ല​ജീ​വി​ക​ൾ ന​ശി​ച്ചു​ കൊ​ണ്ടി​രി​ക്കു​ന്ന ഇൗ ​കാ​ല​ത്ത്​​ തന്‍റെ ക​ണ്ടു​പി​ടി​ത്തം അ​തി​നൊ​രു പ്ര​തി​വി​ധി​യാ​കു​മെ​ന്നാ​ണ്​ ഇൗ ​മി​ടു​ക്കി​യു​ടെ പ്ര​തീ​ക്ഷ.

Angelina Arora
Loading...
COMMENTS