അടുക്കളയിലെ ചില വിദ്യകള്‍

20:54 PM
05/10/2017
Tips of Kitchens
  • തേ​ങ്ങ പൊ​ടി​യാ​യി തി​രു​മ​ണ​മെ​ങ്കി​ൽ തേ​ങ്ങാ​മു​റി അ​ഞ്ചു മ​ണി​ക്കൂ​ർ ഫ്രീ​സെ​റി​ൽ വ​ച്ച ശേ​ഷം തി​രു​മ്മു​ക
  • ചീ​ര വേ​വി​ക്കു​മ്പോ​ൾ വെ​ള്ള​ത്തി​ൽ അ​ൽപം ഉ​പ്പു ചേ​ർത്താ​ൽ ചീ​ര​യു​ടെ നി​റം മാ​റു​ക​യും ഇ​ല്ല, രു​ചി​യും കൂ​ടും
  • പ​ഞ്ച​സാ​ര​ പാ​നി​യു​ണ്ടാ​ക്കു​മ്പോ​ൾ ഒ​രു സ്പൂ​ൺ നാ​ര​ങ്ങാ​നീ​ര് കൂ​ടി ചേ​ർ​ത്താ​ൽ ക​ട്ടി​യാ​വു​ക​യി​ല്ല
  • അ​ധി​കം വ​ന്ന മോ​ര് കേ​ടാ​കാ​തി​രി​ക്കാ​ൻ അ​തി​ൽ കു​റ​ച്ചു ഉ​പ്പും പ​ച്ച​മു​ള​കും ഇ​ട്ടു വ​ച്ചാ​ൽ മ​തി
  • ഉ​രു​ള​ക്കി​ഴ​ങ്ങ് എ​ളു​പ്പ​ത്തി​ൽ വേ​വി​ക്കാ​ൻ അ​ല്‍പം വി​നാ​ഗി​രി​ കൂ​ടി ചേ​ർ​ത്താ​ൽ മ​തി 
  • ക​റി​വേ​പ്പി​ല​യു​ടെ ഇ​ല​ക​ൾ മാ​ത്രം അ​ട​ർ​ത്തി വാ​യു ക​ട​ക്കാ​ത്ത ഗ്ലാ​സ് കു​പ്പി​ക​ളി​ൽ സൂ​ക്ഷി​ച്ചാ​ൽ ദി​വ​സ​ങ്ങ​ളോ​ളം കേ​ടാ​കാ​തെ​യി​രി​ക്കും
  • ഇ​റ​ച്ചി പാ​ച​കം ചെ​യ്യു​മ്പോ​ൾ വെ​ളു​ത്തു​ള്ളി കൂ​ടു​ത​ൽ ചേ​ർ​ത്താ​ൽ മ​ണ​വും രു​ചി​യും കൂ​ടും
Loading...
COMMENTS