കറി, മസാലപ്പൊടികളിൽ കീടനാശിനി: റിപ്പോർട്ട്​ പുറത്ത്​

23:09 PM
19/06/2018
Curry-powder

ക​ണ്ണൂ​ർ: പ്ര​മു​ഖ ബ്രാ​ൻ​ഡു​ക​ളു​ടെ മ​സാ​ല​പ്പൊ​ടി​ക​ളി​ൽ അ​പ​ക​ട​ക​ര​മാ​യ അ​ള​വി​ൽ എ​ത്തി​യോ​ൺ ക​ല​ർ​ത്തു​ന്ന​താ​യി റി​പ്പോ​ർ​ട്ട്. എ​റ​ണാ​കു​ള​ത്തെ റീ​ജ​ന​ൽ അ​ന​ല​റ്റി​ക്ക​ൽ ലാ​ബി​ൽ​ നി​ന്നു​ള്ള റി​പ്പോ​ർ​ട്ടി​ലാ​ണ് ഞെ​ട്ടി​പ്പി​ക്കു​ന്ന വി​വ​രം. പ​രി​ശോ​ധി​ച്ച​തി​ൽ 25 ശ​ത​മാ​ന​ത്തോ​ളം സാ​മ്പി​ളു​ക​ളി​ലും കീ​ട​നാ​ശി​നി ഗ​ണ​ത്തി​ൽ​പെ​ടു​ന്ന എ​ത്തി​യോ​ൺ ക​ല​ർ​ന്ന​താ​യി ക​ണ്ടെ​ത്തി. ക​റു​വ​പ്പ​ട്ട​ക്കു​ പ​ക​രം വി​പ​ണി​യി​ലെ​ത്തു​ന്ന കാ​സി​യ​ക്കെ​തി​രെ ഒ​റ്റ​യാ​ൾ​പോ​രാ​ട്ടം ന​ട​ത്തു​ന്ന ക​ണ്ണൂ​ർ സ്വ​ദേ​ശി ലി​യോ​നാ​ർ​ഡ് ജോ​ണി​ന് വി​വ​രാ​വ​കാ​ശ നി​യ​മ​പ്ര​കാ​രം ല​ഭി​ച്ച മ​റു​പ​ടി​യി​ലാ​ണ് ഈ ​വി​വ​രം പു​റ​ത്തു​വ​ന്ന​ത്. 

2017-18 കാ​ല​യ​ള​വി​ൽ എ​റ​ണാ​കു​ളം റീ​ജ​ന​ൽ അ​ന​ല​റ്റി​ക്ക​ൽ ലാ​ബി​ൽ പ​രി​ശോ​ധി​ച്ച 94 ക​റി​പൗ​ഡ​ർ സാ​മ്പി​ളു​ക​ളി​ൽ 22 എ​ണ്ണ​ത്തി​ലും എ​ത്തി​യോ​ൺ ക​ല​ർ​ന്ന​താ​യി ക​ണ്ടെ​ത്തി. പ്ര​മു​ഖ ബ്രാ​ൻ​ഡു​ക​ള​ട​ക്ക​മു​ള്ള വി​വി​ധ ക​മ്പ​നി​ക​ളു​ടെ മു​ള​കു​പൊ​ടി, ജീ​ര​ക​പ്പൊ​ടി തു​ട​ങ്ങി​യ​വ​യി​ലാ​ണ് കീ​ട​നാ​ശി​നി ​സാ​ന്നി​ധ്യം ക​ണ്ടെ​ത്തി​യി​ട്ടു​ള്ള​ത്. എ​ത്തി​യോ​ൺ, എ​ത്തി​യോ​ൺ െപ്രാ​ഫേ​നോ​ഫോ​സ്, ട്ര​യാ​സോ​ഫോ​സ്, എ​ത്തി​യോ​ൺ ക്ലോ​റോ​പൈ​റി​ഫോ​സ്, ബി​ഫെ​ൻ​ത്രി​ൻ തു​ട​ങ്ങി​യ​വ അ​ട​ങ്ങി​യ​തി​നാ​ൽ ഭ​ക്ഷ്യ​യോ​ഗ്യ​മ​ല്ലെ​ന്ന്​ ല​ബോ​റ​ട്ട​റി റി​പ്പോ​ർ​ട്ട് പ​റ​യു​ന്നു. നേ​ര​ത്തെ മ​സാ​ല​പ്പൊ​ടി​ക​ളി​ൽ മാ​യം​ ക​ല​ർ​ന്ന​താ​യി ക​ണ്ടെ​ത്തി​യ​തി​നെ തു​ട​ർ​ന്ന് ന​ട​പ​ടി നേ​രി​ട്ട​ത​ട​ക്ക​മു​ള്ള കേ​ര​ള​ത്തി​ലെ പ്ര​മു​ഖ ക​മ്പ​നി​ക​ളു​ടെ സാ​മ്പി​ളു​ക​ളാ​ണ് പ​രി​ശോ​ധ​ന​യി​ൽ കു​ടു​ങ്ങി​യ​ത്.

എ​ത്തി​യോ​ൺ മ​നു​ഷ്യ​ശ​രീ​ര​ത്തി​ൽ ഉ​ണ്ടാ​ക്കു​ന്ന അ​പ​ക​ട​ങ്ങ​ളെ​ക്കു​റി​ച്ച് ഗ​വേ​ഷ​ണം ന​ട​ത്തി​യ അ​മേ​രി​ക്ക​യി​ലെ കോ​ർ​നെ​ൽ സ​ർ​വ​ക​ലാ​ശാ​ല ക​ണ്ടെ​ത്തി​യ കാ​ര്യ​ങ്ങ​ൾ ഞെ​ട്ടി​ക്കു​ന്ന​താ​ണെ​ന്ന് റെ​ഡ്സ്​​റ്റാ​ർ എ​സ്​​റ്റേ​റ്റ് െപ്രാൈ​പ്ര​റ്റ​ർ കൂ​ടി​യാ​യ ലി​യോ​നാ​ർ​ഡ് ജോ​ൺ വാ​ർ​ത്ത​സ​മ്മേ​ള​ന​ത്തി​ൽ പ​റ​ഞ്ഞു. കു​ട്ടി​ക​ളി​ൽ വ​ള​ർ​ച്ച​ക്കു​റ​വി​നും ജ​നി​ത​ക​വൈ​ക​ല്യ​ത്തി​നും ഇ​ത് കാ​ര​ണ​മാ​കു​ന്നു. എ​ല്ലി​​​െൻറ വ​ള​ർ​ച്ച​യും ഇ​ത് ത​ട​യു​ന്നു. 

Loading...
COMMENTS