Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightLIFEchevron_rightMenchevron_rightവയസ് രണ്ട്,...

വയസ് രണ്ട്, രാ​ജ്യ​ങ്ങ​ളു​ടെ പ​താ​ക​ക​ൾ, മു​ന്നൂ​റി​ലേ​റെ ഇം​ഗ്ലീ​ഷ് വാ​ക്കു​ക​ൾ, 32 ക​ണ്ടു​പി​ടി​ത്ത​ങ്ങ​ൾ എല്ലാം ഹൃദിസ്ഥം

text_fields
bookmark_border
muhammad
cancel
camera_alt

എ​സ്. മു​ഹ​മ്മ​ദ് മി​സ്ഹാ​ബ്

അ​രൂ​ർ: ര​ണ്ടു​വ​യ​സ്സു​കാ​ര​ൻ മു​ഹ​മ്മ​ദ് മി​സ്ഹാ​ബ് കലാം ലോക റെ​ക്കോ​ഡ്​ ബു​ക്കി​ൽ ഇ​ടം​നേ​ടി.

195 ലോ​ക രാ​ജ്യ​ങ്ങ​ളു​ടെ പ​താ​ക​ക​ളും മു​ന്നൂ​റി​ലേ​റെ ഇം​ഗ്ലീ​ഷ് വാ​ക്കു​ക​ളും തി​രി​ച്ച​റി​ഞ്ഞും 32 ശാ​സ്ത്ര​ജ്ഞ​ന്മാ​രു​ടെ ക​ണ്ടു​പി​ടി​ത്ത​ങ്ങ​ളും 10 രാ​ജ്യ​ങ്ങ​ളു​ടെ ക​റ​ൻ​സി​യും തി​രി​ച്ച​റി​ഞ്ഞു​മാ​ണ്​ നേ​ട്ടം.

ഇ​തി​നൊ​പ്പം 34 പൊ​തു​വി​ജ്ഞാ​ന ചോ​ദ്യ​ങ്ങ​ളു​ടെ ഉ​ത്ത​ര​ങ്ങ​ളും ന​ൽ​കി​യ​തോ​ടെ​യാ​ണ് റെ​ക്കോ​ഡ്​ ബു​ക്കി​ൽ സ്ഥാ​നം പി​ടി​ച്ച​ത്. ച​ന്തി​രൂ​ർ ഇ​ള​യ​പാ​ടം തെ​ക്കേ വ​ട്ട​ക്കു​റ്റി​ത്ത​റ​യി​ൽ സ​ജീ​വ്-​താ​ഹി​റ ദ​മ്പ​തി​ക​ളു​ടെ ഏ​ക​മ​ക​നാ​ണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Record book
News Summary - Two year-old in the record book
Next Story