Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightLIFEchevron_rightMenchevron_rightഅവരൊത്തുചേര്‍ന്നു,...

അവരൊത്തുചേര്‍ന്നു, അരനൂറ്റാണ്ടിന്‍റെ ഓര്‍മയുമായി

text_fields
bookmark_border
alumuni
cancel
camera_alt

വ​ട്ടേ​നാ​ട് ഗ​വ. ഹൈ​സ്കൂ​ൾ പ​ത്താം​ക്ലാ​സ് പൂ​ർ​വ വി​ദ്യാ​ർ​ഥി​ക​ൾ സം​ഗ​മി​ച്ച​പ്പോ​ള്‍

കൂ​റ്റ​നാ​ട്: അ​ര​നൂ​റ്റാ​ണ്ടി​ന്‍റെ ഓ​ർ​മ​ക​ള്‍ പ​ങ്കി​ടാ​ന്‍ അ​വ​ര്‍ ഒ​ത്തു​കൂ​ടി. വ​ട്ടേ​നാ​ട് ഗ​വ. ഹൈ​സ്കൂ​ൾ 1970-71 എ​സ്.​എ​സ്.​എ​ൽ.​സി ബാ​ച്ചി​ലെ സ​ഹ​പാ​ഠി​ക​ളാ​ണ് പൂ​രാ​ട​നാ​ളി​ല്‍ സ്കൂ​ള്‍ കാ​ല​വും പ​ഴ​യ​കാ​ല ഓ​ണ​ഓ​ര്‍മ​ക​ളും പ​ങ്കു​വെ​ച്ച​ത്. അ​ര​നൂ​റ്റാ​ണ്ടി​നു​ശേ​ഷം അ​തേ സ്കൂ​ളി​ൽ ത​ന്നെ സം​ഗ​മി​ക്കു​ക​യാ​യി​രു​ന്നു.

50 കൊ​ല്ല​ത്തി​നു​ശേ​ഷം ആ​ദ്യ​മാ​യി ക​ണ്ടു​മു​ട്ടി​യ​പ്പോ​ള്‍ പ​ല​രി​ലും അ​പ​രി​ചി​ത​ത്വം നി​ഴ​ലി​ച്ചി​രു​ന്നു. എ​ന്നാ​ലും പ​ര​സ്പ​രം ഓ​ർ​മ​പ്പെ​ടു​ത്തി​യും മ​റ്റും സ്നേ​ഹം പ​ങ്കു​വെ​ച്ചു. കു​ടും​ബ​ത്തോ​ടൊ​പ്പ​മാ​ണ് പ​ല​രും എ​ത്തി​യ​ത്.

അ​ധ്യാ​പ​ക​രി​ല്‍ പ​ല​രും ഓ​ര്‍മ​യാ​യി. മ​റ്റു സ​ഹ​പാ​ഠി​ക​ളു​ടേ​യും ഗു​രു​ജ​ന​ങ്ങ​ളു​ടേ​യും വി​യോ​ഗ​ത്തി​ൽ അ​നു​ശോ​ച​നം രേ​ഖ​പ്പെ​ടു​ത്തി. അ​ന്ന​ത്തെ ക്ലാ​സ് അ​ധ്യാ​പ​ക​ന്‍ ടി.​പി. ശ​ങ്കു​ണ്ണി, രാ​ധ, എ​ന്നി​വ​രെ ആ​ദ​രി​ച്ചു. സി.​കെ. ര​വീ​ന്ദ്ര​നാ​ഥ​ൻ, എം. ​ദേ​വ​ദാ​സ്, ഷെ​യ്ക് അ​ബ്ദു​ല്ല, പി.​പി. സ​ര​സ്വ​തി, വി.​വി. ബാ​ല​കൃ​ഷ്ണ​ൻ സം​സാ​രി​ച്ചു. ടി.​എം. നാ​രാ​യ​ണ​ൻ, അ​ബ്ദു​ൽ ബ​ഷീ​ർ, കാ​സിം എ​ന്നി​വ​ർ സം​ഗ​മ​ത്തി​ന് നേ​തൃ​ത്വം ന​ൽ​കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:alumniMemory
News Summary - They joined together, with the memory of half a century
Next Story