Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightLIFEchevron_rightMenchevron_rightപേരുകൊണ്ട് ചിത്രം...

പേരുകൊണ്ട് ചിത്രം വരച്ച്​ വിദ്യാർഥി

text_fields
bookmark_border
Student drawing by name
cancel
camera_alt

അഭിജിത് രൂപപ്പെടുത്തിയ ചിത്രം, ഇൻസെറ്റിൽ അഭിജിത്

പേ​രെ​ഴു​തി ഇ​ന്ദി​ര ഗാ​ന്ധി​യു​ടെ ചി​ത്രം രൂ​പ​പ്പെ​ടു​ത്തി​യ വി​ദ്യാ​ർ​ഥി ഇ​ന്ത്യ ബു​ക്ക് ഓ​ഫ് റെ​ക്കോ​ഡ്സി​ൽ. വെ​റ്റി​ല​പ്പാ​റ സ്വ​ദേ​ശി എം.​കെ. അ​ഭി​ജി​ത്ത് ആ​ണ് അം​ഗീ​കാ​രം നേ​ടി​യ​ത്. 835 ത​വ​ണ പേ​രെ​ഴു​തി​യാ​ണ് ചി​ത്രം പൂ​ർ​ത്തി​യാ​ക്കി​യ​ത്. പേ​ന ഉ​പ​യോ​ഗി​ച്ചാ​ണ് ചി​ത്രം വ​ര​ച്ച​ത്.

കൊ​ടു​വ​ള്ളി സി.​എ​ച്ച്. എം.​കെ.​എം ഗ​വ. ആ​ർ​ട്​​സ്​ ആ​ൻ​ഡ് സ​യ​ൻ​സ് കോ​ള​ജ് ബി.​എ​സ്​​സി സ്​​റ്റാ​​റ്റി​സ്​​റ്റി​ക്സ് ര​ണ്ടാം വ​ർ​ഷ വി​ദ്യാ​ർ​ഥി​യാ​ണ് അ​ഭി​ജി​ത്ത്. സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ താ​ൻ വ​ര​ച്ച ചി​ത്ര​ങ്ങ​ൾ പോ​സ്​​റ്റ്​ ചെ​യ്താ​യി​രു​ന്നു തു​ട​ക്കം.

സു​ഹൃ​ത്തു​ക്ക​ളു​ടെ​യും നാ​ട്ടു​കാ​രു​ടെ​യും വീ​ട്ടു​കാ​രു​ടെ​യും പി​ന്തു​ണ​യാ​ണ് അ​ഭി​ജി​ത്തി​നെ വ​ര​യു​ടെ ലോ​ക​ത്ത് എ​ത്തി​ച്ച​ത്. വെ​റ്റി​ല​പ്പാ​റ സ്വ​ദേ​ശി​യും കേ​ര​ള ഫീ​ഡ്സ് ജീ​വ​ന​ക്കാ​ര​നു​മാ​യ സ​ന്തോ​ഷി​‍െൻറ​യും ശ്രീ​ല​ത​യു​ടെ​യും മ​ക​നാ​ണ്. സ​ഹോ​ദ​ര​ൻ അ​മ​ൽ​ജി​ത്ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Studentdrawingname
News Summary - Student drawing by name
Next Story