Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightLIFEchevron_rightMenchevron_rightപക്ഷി വൈവിധ്യങ്ങളുടെ...

പക്ഷി വൈവിധ്യങ്ങളുടെ ഫോട്ടോ പ്രദർശനം

text_fields
bookmark_border
പക്ഷി വൈവിധ്യങ്ങളുടെ ഫോട്ടോ പ്രദർശനം
cancel
camera_alt

കേ​ര​ള ല​ളി​ത​ക​ല അ​ക്കാ​ദ​മി ആ​ർ​ട്ട് ഗാ​ല​റി​യി​ൽ ആ​രം​ഭി​ച്ച ഫ്രാ​ൻ​സി​സ് ബേ​ബി​യു​ടെ 'അ​തി​രി​ല്ലാ ചി​റ​കു​ക​ൾ 'ഫോ​ട്ടോ പ്ര​ദ​ർ​ശ​നം

കോ​ഴി​ക്കോ​ട്: സം​സ്ഥാ​ന​ത്തി​ന​ക​ത്തും പു​റ​ത്തു​നി​ന്നു​മാ​യി പ​ക​ർ​ത്തി​യ വി​വി​ധ​യി​നം പ​ക്ഷി​ക​ളു​ടെ ഫോ​ട്ടോ പ്ര​ദ​ർ​ശ​നം ആ​ർ​ട്ട് ഗാ​ല​റി​യി​ൽ തു​ട​ങ്ങി. 'അ​തി​രി​ല്ലാ ചി​റ​കു​ക​ൾ' എ​ന്ന പേ​രി​ൽ ഫ്രാ​ൻ​സി​സ് ബേ​ബി മാ​ന​ന്ത​വാ​ടി പ​ക​ർ​ത്തി​യ 30 ചി​ത്ര​ങ്ങ​ളാ​ണ് പ്ര​ദ​ർ​ശി​പ്പി​ക്കു​ന്ന​ത്. എം.​കെ. രാ​ഘ​വ​ൻ എം.​പി ഉ​ദ്ഘാ​ട​നം ചെ​യ്തു.

കോ​വി​ഡ് ലോ​ക്ഡൗ​ണി​ൽ വ​യ​നാ​ട്ടി​ൽ നി​ന്നും ക​ർ​ണാ​ട​ക​യി​ലെ ബീ​ച്ച​ന​ഹ​ള്ളി​യി​ൽ നി​ന്നു​മാ​ണ് ഫോ​ട്ടോ​ക​ൾ പ​ക​ർ​ത്തി​യ​ത്.40 വ​ർ​ഷ​ത്തെ ഫോ​ട്ടോ​ഗ്ര​ഫി അ​നു​ഭ​വ​മു​ള്ള ഫ്രാ​ൻ​സി​സ് ബേ​ബി​ക്ക് ദേ​ശീ​യ, സം​സ്ഥാ​ന ത​ല​ങ്ങ​ളി​ൽ 39 പു​ര​സ്കാ​ര​ങ്ങ​ൾ ല​ഭി​ച്ചി​ട്ടു​ണ്ട്. രാ​വി​ലെ 10മു​ത​ൽ വൈ​കി​ട്ട് ഏ​ഴു വ​രെ ന​ട​ക്കു​ന്ന പ്ര​ദ​ർ​ശ​നം 18ന്​ ​സ​മാ​പി​ക്കും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Photo exhibitionbird diversity
News Summary - Photo display of bird diversity
Next Story