Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightLIFEchevron_rightMenchevron_rightഒരു മിനിറ്റും 26...

ഒരു മിനിറ്റും 26 സെക്കൻഡും കൊണ്ട് 61 വ്യത്യസ്‌ത രൂപത്തിന്‍റെ പേരുകൾ: ആദിഷ് ഗംഗ പൊളിയാണ്

text_fields
bookmark_border
adish ganga
cancel
camera_alt

ആദിഷ് ഗംഗ

ചെറുവത്തൂർ: ഒരു മിനിറ്റും 26 സെക്കൻഡും കൊണ്ട് 61 വ്യത്യസ്‌ത രൂപത്തിന്‍റെ പേരുകൾ പറയും. ആദിഷ് ഗംഗയാണ് തന്‍റെ കഴിവു കൊണ്ട് വ്യത്യസ്തനാകുന്നത്. പിലിക്കോട് എരവിലെ എം.വി. ഗദീഷ് - അമൃത ദമ്പതികളുടെ മകനാണ് മൂന്നര വയസുകാരനായ ആദിഷ്.

കഴിഞ്ഞ ഡിസംബറിലാണ് ഈ റെക്കോർഡ് നേട്ടം കൈവരിച്ചത്. ട്രയംഫ് വേൾഡ് റെക്കോർഡ്സിൽ ആദിഷ് ഗംഗയുടെ കഴിവ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. കൂടുതൽ പേരുകൾ ചെറിയ സമയത്തിൽ പറഞ്ഞ് റെക്കോർഡ് ഭേദിക്കാനുള്ള പരിശ്രമത്തിലാണ് ഈ മിടുക്കനിപ്പോൾ.

Show Full Article
TAGS:
News Summary - Names of 61 different forms in one minute and 26 seconds-adish ganga get record
Next Story