Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightLIFEchevron_rightMenchevron_rightപിസ്ത തോടിൽ മുനീർ...

പിസ്ത തോടിൽ മുനീർ ഒരുക്കുന്നത് കൗതുക ലോകം

text_fields
bookmark_border
പിസ്ത തോടിൽ മുനീർ ഒരുക്കുന്നത് കൗതുക ലോകം
cancel
camera_alt

പിസ്ത തോടിൽ മുനീർ ഒരുക്കിയ കരകൗശല വസ്തുക്കൾ

ചെറുവത്തൂർ: കൊറിച്ചതിന് ശേഷം പിസ്ത തോടുകൾ വലിച്ചെറിയുന്നതാണ് പൊതുവെയുള്ള ശീലം. എന്നാൽ ഇവ ഉപയോഗിച്ച് മുനീർ ഒരുക്കുന്നത് കൗതുക ലോകം ഏവരേയും ആകർഷിക്കുന്നു.

ട്രിപ്പിൾ ലോക് ഡൗണിൽ വീട്ടിൽ വെറുതെയിരുന്ന് മുഷിഞ്ഞപ്പോൾ തോന്നിയ കൗതുകം ടി.കെ. മുനീറിനെ ശ്രദ്ധേയനാക്കുകയാണ്. പിസ്തയുടെ ശക്തിയുള്ള തോടുകൾക്കൊപ്പം കാർ ബോർഡും പശയും വർണ്ണങ്ങളും ഉപയോഗിച്ച് മനോഹരമായ ധാരാളം ഫ്രെയിമുകളാണ് മുനീർ നിർമ്മിച്ചത്.

ചന്തേര സ്വദേശിയായ മുനീർ കാലിക്കടവിലെ 'മാധ്യമം' ഏജന്‍റ് കൂടിയാണ്.

Show Full Article
News Summary - Muneer prepares pistachio shells in a world of curiosity
Next Story