Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightLIFEchevron_rightMenchevron_right...

കാ​ല്‍ക്കു​ലേ​റ്റ​റി​ല്‍ വി​സ്മ​യം; 19കാ​ര​ന് ലോ​ക റെ​ക്കോ​ഡ്​

text_fields
bookmark_border
Muhammed Sabith
cancel
camera_alt

മു​ഹ​മ്മ​ദ്​ സാ​ബി​ത് 

കൂ​റ്റ​നാ​ട്: കാ​ല്‍ക്കു​ലേ​റ്റ​റി​ല്‍ വി​സ്മ​യം തി​ര്‍ത്ത് 19കാ​ര​ന്‍ നേ​ടി​യ​ത് ലോ​ക റെ​ക്കോ​ഡ്. നാ​ഗ​ല​ശ്ശേ​രി പ​ഞ്ചാ​യ​ത്തി​ലെ വാ​വ​നൂ​ർ ചാ​ലി​പ്പു​റ​ത്ത് കു​ണ്ടു​കു​ള​ങ്ങ​ര​വീ​ട്ടി​ല്‍ മു​ഹ​മ്മ​ദ് സാ​ബി​ത് ആ​ണ് നേ​ട്ടം ക​ര​സ്ഥ​മാ​ക്കി​യ​ത്.

കാ​ൽ​ക്കു​ലേ​റ്റ​ർ ഉ​പ​യോ​ഗി​ച്ച് 81 സെ​ക്ക​ൻ​ഡി​നു​ള്ളി​ൽ 100 സം​ഖ്യ​ക​ൾ കൂ​ട്ടി​യും കി​ഴി​ച്ചും കൃ​ത്യ​മാ​യ ഉ​ത്ത​രം ക​ണ്ടെ​ത്തി​യാ​ണ് റെ​ക്കോ​ഡ്​ നേ​ടി​യ​ത്. ആ​ദ്യം ഇ​ന്ത്യ, ഏ​ഷ്യ റെ​ക്കോ​ഡു​ക​ൾ ല​ഭി​ച്ചി​രു​ന്നു. ക​ഴി​ഞ്ഞ ദി​വ​സ​മാ​ണ് ഈ ​ഇ​ന​ത്തി​ലെ ഇ​റ്റ​ലി സ്വ​ദേ​ശി​യു​ടെ റെ​ക്കോ​ഡ് മ​റി​ക​ട​ന്ന് യു.​ആ​ർ.​എ​ഫ് വേ​ൾ​ഡ് റെ​ക്കോ​ഡി​ന് ഉ​ട​മ​യാ​യ​ത്.

ലോ​ക്ഡൗ​ണ്‍ കാ​ല​ത്തെ വി​ര​സ​ത മാ​റ്റാ​നാ​യി വെ​റു​തെ പ​രി​ശീ​ല​നം ന​ട​ത്തി​വ​ന്ന​താ​യി​രു​ന്നു. പ്ല​സ് ടു ​പ​ഠ​ന​ശേ​ഷം സി​വി​ല്‍ എ​ൻ​ജി​നീ​യ​റി​ങ് പ​ഠ​ന​ത്തി​ലാ​ണ് സാ​ബി​ത്. ത​െൻറ നേ​ട്ട​ത്തി​ൽ കു​ടും​ബ​ത്തി‍ന്‍റെ പൂ​ര്‍ണ സ​ഹ​ക​ര​ണ​മു​ണ്ട​ന്ന് സാ​ബി​ത് പ​റ​യു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:World RecordMuhammed SabithCalculation
News Summary - Muhammed Sabith get World Record In Calculation
Next Story