Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightLIFEchevron_rightMenchevron_right'റോ​ഡ്​ ടു ​ഖ​ത്ത​ർ'​...

'റോ​ഡ്​ ടു ​ഖ​ത്ത​ർ'​ വി​ഡി​യോ ആ​ൽ​ബ​മൊ​രു​ക്കി മ​ല​യാ​ളി​ക​ൾ

text_fields
bookmark_border
qatar world cup 2022
cancel

റി​ യാ​ദ്‌: ലോ​ക​ക​പ്പ്​ ഫു​ട്​​ബാ​ൾ മാ​മാ​ങ്ക​ത്തി​ന് ദോ​ഹ​യി​ൽ​ ആ​ദ്യ വി​സി​ലു​യ​രാ​ൻ ദി​വ​സ​ങ്ങ​ൾ ശേ​ഷി​ക്കെ പ്ര​വാ​സ​ലോ​ക​ത്തെ കാ​ൽ​പ്പ​ന്തു​ക​ളി പ്രേ​മി​ക​ൾ വെ​ർ​ച്വ​ലാ​യി പ​ന്തു​ത​ട്ടി അ​ക്ഷ​മ​മാ​യ കാ​ത്തി​രി​പ്പി​​നെ ആ​ന​ന്ദ​ക​ര​മാ​ക്കി മാ​റ്റു​ന്നു.

ജി.​സി.​സി​യു​ടെ പ​ല ഭാ​ഗ​ങ്ങ​ളി​ൽ​നി​ന്നാ​യി പ​ന്ത് പാ​സ് ചെ​യ്യു​ന്ന ഒ​രു വി​ഡി​യോ ത​യാ​റാ​ക്കി അ​ത്​ മ്യൂ​സി​ക്ക​ൽ ആ​ൽ​ബ​മാ​ക്കി 'റോ​ഡ് ടു ​ഖ​ത്ത​ർ' എ​ന്ന​പേ​രി​ൽ സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ൽ പോ​സ്റ്റ് ചെ​യ്​​ത്​ വൈ​റ​ലാ​ക്കി​യാ​ണ്​ മ​ല​യാ​ളി ഫു​ട്​​ബാ​ൾ പ്രേ​മി​ക​ളു​ടെ നേ​രം​പോ​ക്ക്.

കോ​വി​ഡ് കാ​ല​ത്ത് ത​ല​ശ്ശേ​രി, മാ​ഹി പ്ര​ദേ​ശ​ങ്ങ​ളി​ലെ പ്ര​വാ​സി​ക​ളാ​യ ഒ​രു കൂ​ട്ടം കാ​യി​ക​പ്രേ​മി​ക​ൾ ചേ​ർ​ന്ന് രൂ​പ​വ​ത്​​ക​രി​ച്ച വാ​ട്സ്ആ​പ് കൂ​ട്ടാ​യ്​​മ​യാ​യ 'ടെ​ലി ഗാ​ല​റി'​യാ​ണ് ഇ​തി​നു പി​ന്നി​ൽ. ഓ​രോ​രു​ത്ത​രും ത​ങ്ങ​ളു​ടെ മൊ​ബൈ​ൽ ഫോ​ൺ ഉ​പ​യോ​ഗി​ച്ച്​ നി​ർ​മി​ച്ച ഈ ​വി​ഡി​യോ​യി​ൽ സൗ​ദി​യി​ൽ​നി​ന്നും റി​യാ​ദി​ലെ അ​ൻ​വ​ർ സാ​ദ​ത്ത് കാ​ത്താ​ണ്ടി​യാ​ണ് പ​ങ്കെ​ടു​ത്തി​രി​ക്കു​ന്ന​ത്.

ബി.​കെ. ഇ​സ്മാ​ഈ​ലി​െൻറ നേ​തൃ​ത്വ​ത്തി​ലു​ള്ള ഈ ​കൂ​ട്ടാ​യ്മ സൗ​ഹൃ​ദ​ത്തി​ന് ക​ൽ​പി​ക്കു​ന്ന പ്രാ​ധാ​ന്യ​ത്തി​ൽ​നി​ന്നാ​ണ് ആ​ൽ​ബ​ത്തി​െൻറ പി​റ​വി. https://youtu.be/F6CM-LFpOhU എ​ന്ന ലി​ങ്കി​ൽ വി​ഡി​യോ കാ​ണാ​നാ​കും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:qatar world cupqatar world cupsaudinews
News Summary - Malayalies made video album 'Road to Qatar'
Next Story